അയർലണ്ട് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ എത്തുന്ന ആദ്യ മലയാളി ടീമായി കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്. മെയ് 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് Sports Ireland National Arenaയിൽ ആണ് ഫൈനൽ പോരാട്ടം.


Link Health Care Limited Cork ആണ് കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്ബിൻ്റെ മുഖ്യ സ്പോൺസർ. Kingdom Spice Tralee കോ-സ്പോൺസറാണ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































