gnn24x7

ആശിർവ്വാദ് റിലീസ് – പുതിയ ചലച്ചിത്ര വിതരണ സ്ഥാപനം

0
393
gnn24x7

ആൻ്റെണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിൽ പുതിയ ഒരു ചലച്ചിത്ര വിതരണസ്ഥാപനം ആരംഭിക്കുന്നു. ആശിർവാദ് റിലീസ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്നഈ സ്ഥാപനം ആദ്യ ചിത്രം ധനുഷ് നായകനായ ‘കർണൻ’ എന്ന ചിത്രമാണ്. മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയതിനു ശേഷം ധനുഷിൻ്റെ ആദ്യ ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രത്തിനു ശേഷം മികച്ച ചിത്രങ്ങളുമായി ആശിർവാദ് റിലീസ് സജീവമായി രംഗത്തുണ്ടാകുമെന്ന് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു.

വാഴൂർ ജോസ്

gnn24x7