gnn24x7

ഓൺലൈൻ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക്മൊബൈൽ ഫോൺ നൽകി തണൽ പെരുമ്പുഴ

0
305
gnn24x7

കൊല്ലം, കുണ്ടറ: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ മൊബൈൽ ഫോൺ കൈമാറി. ഇളമ്പള്ളൂർ പഞ്ചായത്ത് 18ആം വാർഡ് മെമ്പർ  സ്വാതി ശങ്കർ, തണൽ സെക്രട്ടറി ഷിബുകുമാർ, ട്രെഷറർ വിജിത്ത്  അബീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി), ഷീബ അബീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി), സലജ, ആദർശ് എന്നിവർ സംബന്ധിച്ചു.

Thanks & Regards,
Dhanesh TL President :90208 61494                                                                                       

Shibu Kumar 
Secretary    
95628 19835    

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here