gnn24x7

ബെൽഫാസ്റ് മലയാളിയും , കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയും ആയ ജോയ് കുരിയന്റെ അമ്മ നിര്യാതയായി

0
923
gnn24x7

ബെൽഫാസ്റ് മലയാളിയും , കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയും ആയ ജോയ് കുരിയന്റെ അമ്മ ത്രേസ്യാമ്മ കുരിയൻ (77 ) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

മക്കൾ: Davis kurian, Joy kurian, sr.Anjali kurian (Holy cross),Bissy Jose, pynadath Koraty,Sr.SavidhaCMC.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here