ഡബ്ലിൻ: അയർലണ്ടിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചതിനുശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന പ്രശാന്ത് മാത്യുവിനും കുടുംബത്തിനും ഐഒസി ഒഐസിസി അയർലണ്ട് യാത്രയയപ്പ് നൽകി.
പ്രസിഡന്റ് എം എം ലിംഗവിൻസ്റ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോണി കുരിശിങ്കൽ പറമ്പിൽ കുരുവിള ജോർജ് ലിജു ജേക്കബ് വിനു കളത്തിൽ സോബിൻ മാത്യുസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രശാന്ത് മാത്യു മറുപടി പ്രസംഗം നടത്തി.
വാർത്ത
റോണി കുരിശിങ്കൽ പറമ്പിൽ