gnn24x7

പാസ്റ്റർ നൈനാൻ തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0
289
gnn24x7

ഫിലഡൽഫിയ: അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ നൈനാൻ തോമസ് (ഷിജു, 56 വയസ്സ്) സെപ്തംബർ 10 ന് ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര കരിമ്പിൽ പ്രൊഫസ്സർ തോമസ് നൈനാന്റെ (ബിഷപ്പ് മൂർ കോളേജ് മാവേലിക്കര) മകനാണ്.മാതാവ് വത്സ തോമസ് (യൂഎസ്എ).

ഭാര്യ : ശ്രീമതി റീന നൈനാൻ (തേരടപുഴ പാലക്കാട് ),മക്കൾ : മിറിയ നൈനാൻ, ലിയ നൈനാൻ.

സഹോദരി ഷീന(ഫിലാഡൽഫിയ ), സഹോദരി ഭർത്താവ് വിനു വർഗീസ് (ഫിലാഡൽഫിയ )

വ്യൂവിങ് : സെപ്തംബർ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മണി മുതൽ 8.30 മണി വരെ (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006) ഹണ്ടിങ്ടൺ വാലിയിൽ വച്ചും.

ഹോം ഗോയിങ് സർവീസ് :  സെപ്റ്റംബർ 17 ശനിയാഴ്ച്ച രാവിലെ 9.30 മണി മുതൽ 10.30 മണി വരെ.(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)

സംസ്കാര ശുശ്രൂഷ : സെപ്റ്റംബർ 17 ശനിയാഴ്ച്ച 11.30 മണിക്ക് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 വച്ചും നടക്കും.

ലൈവ് സ്ട്രീം ലിങ്ക് :

https://www.youtube.com/c/TheAerodigitalstudio/live

കൂടുതൽ വിവരങ്ങൾക്ക്,

വിനു വർഗീസ് – (215) 901-3498

റിപ്പോർട്ട്: ജീമോൻ റാന്നി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here