gnn24x7

അയര്‍ലണ്ടിലെ ഇടുക്കി ഹൈറേഞ്ച് സംഗമം നവംബർ 12ന്

0
605
gnn24x7

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടുക്കി ഹൈറേഞ്ച് നിവാസികളുടെ സംഗമം നവംബര്‍ 12ന്. ഡബ്ലിനില്‍ വച്ചാണ് ഇടുക്കിയുടെ സാംസ്കാരിക തനിമ നിലനിർത്തി കൊണ്ടുള്ള വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് ഹൈറേഞ്ച് സംഗമം സംഘടിപ്പിക്കുന്നത്.

എല്ലാ ഹൈറേഞ്ചുകാരെയും സകുടുംബം പരിപാടിയുടെ ഭാഗമാകാൻ സ്വാഗതം ചെയ്യുന്നതായി ഹൈറേഞ്ച് സംഗമത്തിന്റെ സംഘാടകര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ മുന്‍കൂട്ടി പേരുകൾ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here