gnn24x7

യൂറോപ്യൻ രാജ്യങ്ങൾ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്ന് ജയ് ശങ്കർ

0
457
gnn24x7


ഡൽഹി: പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാനെന്നും മുംബൈ ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാനാണ് എന്നും പാർലമെൻ്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ് എന്നും അദ്ദേഹം ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്നും ജയ് ശങ്കർ പറഞ്ഞു. ഒരു ഓസ്ട്രിയൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ  പ്രസ്താവന.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7