gnn24x7

സോറിയാസിസിന് പ്രതിവിധി

0
616
gnn24x7

ഭക്ഷണത്തിൽ നെയ്യ്\വെളിച്ചെണ്ണ ഉപയോഗിക്കുക. ഫ്രിഡ്ജ് ഭക്ഷണം ഒഴിവാക്കുക.ഗോതമ്പ് പാൽ പരിപ്പ് ഉഴുന്ന് ദോശ ഇഡ്ഡലി വട പപ്പടം ഉപേക്ഷിക്കണം കുളിക്കാൻ ചിതൽപുറ്റ് ഉപയോഗിക്കുക.നെയ്യ് പുരട്ടി കുളിക്കുക നെയ്യ് കഴിക്കുക,lubricity ഉണ്ടായാൽ സോറിയാസിസ് പോകും.
ദന്തപാലതൈലം ആശ്വാസം തരും
മലശോദനക്ക് മാണിഭദ്രം ലേഹ്യം കഴിക്കാം.

വയർ ശുദ്ധി വരുത്തുക  അതാണ് ആദ്യപടി …. 4-6 ഗ്ലാസ്‌ വെള്ളം എന്നും വെറും വയറ്റിൽ കുടിക്കുക …. pure vegetarian ആകണം … കുറച്ചു സമയം എടുകുമെങ്കിലും മാറി കിട്ടും .. ഇത്രയും കാര്യങ്ങൾ നമുക്കു സ്വന്തമായിട്ട് ചെയ്യാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7