gnn24x7

കേരളാ ക്രിസ്ത്യൻ യൂണിയൻ അയർലണ്ട് ഒരുക്കുന്ന “Shubaho 2023-Ecumenical Christmas Carol Service” ഇന്ന് വൈകീട്ട്

0
391
gnn24x7

ഈ ക്രിസ്മസിനെ വരവേൽക്കാൻ ആഘോഷപരിപാടികളുമായി KERALA CHRISTIAN UNION, IRELAND ഒരുങ്ങിക്കഴിഞ്ഞു. കേരളാ ക്രിസ്ത്യൻ യൂണിയൻ സംഘടിപിക്കുന്ന “Shubaho 2023-Ecumenical Christmas Carol Service” ഇന്ന് (ഡിസംബർ 2) ന് അരങ്ങേറും.

ഡബ്ലിൻ Scientology Community Centre ൽ വൈകീട്ട് 4 മണിക്കാണ് പരിപാടി. അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര മുഖ്യാതിഥിയാകും. പ്രവേശനം തികച്ചും സൗജന്യമാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7