gnn24x7

കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ പിക് അപ് വാൻ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക് 

0
230
gnn24x7

പാലാ: കുട്ടികളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടറിനു പിന്നിൽ പിക് അപ് വാൻ ഇടിച്ച് മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുന്നോന്നി സ്വദേശിനി അശ്വതിയെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ  കുന്നോന്നി ഭാഗത്ത് വച്ചായിരുന്നു അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7