gnn24x7

ഞെട്ടിച്ചുകൊണ്ട് ടെലഗ്രാമിന് 72 മണിക്കൂറിൽ 25 മില്യൺ അതിഥികൾ

0
255
gnn24x7

വാഷിംഗ്ടൺ: വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണത്താൽ കഴിഞ്ഞ ദിവസങ്ങളിലായി വാട്സാപ്പിന് ലോകം മുഴുവൻ കനത്ത തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പുതിയ പോളിസികൾ അംഗീകരിക്കാത്തവരെ വാട്സ്ആപ്പ് ഫെബ്രുവരി മുതൽ അത് ഉപയോഗിക്കാൻ അനുവദിക്കില്ല എന്നുള്ള പ്രചാരണതോടെ വരിക്കാർ വാട്സ്ആപ്പിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞു പോയി. ഇതിൻറെ ഗുണങ്ങൾ ലഭ്യമായ അതാകട്ടെ മറ്റ് സോഷ്യൽ മീഡിയ നെറ്റ് വർക്കുകൾ ആയ സിഗ്നൽ , ടെലിഗ്രാം എന്നിവയ്ക്കാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 25 മില്യൺ അതിഥികൾ ടെലഗ്രാമിൽ വന്നതോടുകൂടി ടെലഗ്രാം ഞെട്ടിയിരിക്കുകയാണ്.

ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടത് ടെലഗ്രാം എൻറെ സ്ഥാപകനായ പവൽ ഡെറോവാണ്. വാട്ട്സ്അപ്പിനെ ലോകം മുഴുവൻ എതിർത്തപ്പോൾ ടെലിഗ്രാമിൽ ലേക്കുള്ള അതിഥികളുടെ കുത്തൊഴുക്കായിരുന്നു. പുതുതായി എത്തിയ അതിഥികളുടെ 38 ശതമാനവും ഏഷ്യയിൽ നിന്നും ആയിരുന്നു. 27% പേർ പേർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അതിഥികളായി എത്തിയപ്പോൾ 21 ശതമാനം പേർ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുമാണ് ടെലിഗ്രാം ലേക്ക് എത്തിയിരിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിലുള്ള ഉള്ള നയങ്ങൾ ആവിഷ്കരിക്കുമെന്നും പുതിയ ടീച്ചറോട് ഓടിയ പ്രീമിയർ എയർ വേർഷൻ കൊണ്ടുവരുമെന്നും എന്നും അദ്ദേഹം വെളിപ്പെടുത്തി. ടെലഗ്രാമിൽ തങ്ങൾ കൂടുതൽ വ്യക്തിഗത സ്വകാര്യതയ്ക്ക് അ പ്രാതിനിധ്യം നൽകുമെന്ന് എന്ന് അദ്ദേഹം അദ്ദേഹം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here