15.5 C
Dublin
Sunday, September 14, 2025

കൊലപാതക വിചാരണ കാത്തിരിക്കുന്നതിനിടെ ജയിലിൽ ബ്രയാൻ വാൽഷെക്ക് കുത്തേറ്റു

ബോസ്റ്റൺ: 2023-ൽ ഭാര്യയെ കൊന്ന് അവയവങ്ങൾ മുറിച്ചുമാറ്റിയുവെന്ന ആരോപണത്തിൽ വിചാരണ കാത്തിരിക്കുന്നതിനിടെ വ്യാഴാഴ്ച ജയിലിൽ ബ്രയാൻ വാൽഷെക്ക് കുത്തേറ്റു. വ്യാഴാഴ്ച രാത്രി ഡെധാമിലെ നോർഫോക്ക് കൗണ്ടി കറക്ഷണൽ സെന്ററിൽ വാൽഷെയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി  അദ്ദേഹത്തിന്റെ...