20.5 C
Dublin
Friday, August 28, 2026

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin Parish Hall) അരങ്ങേറും. രാവിലെ 10.30-ന് അത്തപ്പൂക്കളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.​ജാതി, മത,...