13.8 C
Dublin
Tuesday, March 31, 2026

അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ ലീഗുമായി Clare Hurricanes

Clare Hurricanes ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ്‌ മാമാ ങ്കം Ladies Cricket League 2026 ജൂൺ 6ന്. ക്ലയറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം വനിതാ...