32.3 C
Dublin
Thursday, September 10, 2026
റിയാദ്: റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലയന്‍സിലെ  20 ശതമാനം ഓഹരി 75 ബില്യണ്‍ ഡോളറിന് സ്വന്തമാക്കാന്‍ ആരാംകോ ഒരുങ്ങുന്നുണ്ടെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നു.. റിലയന്‍സില്‍ നിക്ഷേപം നടത്തുന്നതുമായി...
ഓരോ ദിവസത്തെയും കുതിപ്പില്‍ മാറ്റമില്ലാതെ സ്വര്‍ണ വില.പവന് 42,000 രൂപയായി ഇന്നു വില. ഗ്രാമിന് 5,250 രൂപയും. ഇന്നലത്തേക്കാള്‍ പവന് 480 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 41,520 രൂപയായിരുന്നു ഇന്നലെ. കഴിഞ്ഞ ആഴ്ച മാത്രം പവന് 1,400 രൂപയാണ് വില ഉയര്‍ന്നത്.ആഗോള വിപണിയിലും സ്വര്‍ണ വില ചരിത്രം തിരുത്തിയാണ് മുന്നേറുന്നത്. ഔണ്‍സിന് 2066.70...
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം. തിരിച്ചടവ് മുടങ്ങി കിടക്കുന്ന വായ്പകള്‍ വലിയ ബാധ്യതകളാകാതെ പുനഃക്രമീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കി. വ്യവസായങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാകും. ഇതുവഴി, ബാങ്കുകളോട് തിരിച്ചടവിനുള്ള കാലാവധി കൂട്ടാനും കൂടുതല്‍...
കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,320 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെയുള്ളത്. ഗ്രാമിന് 5165 രൂപയാണ് കേരളത്തില്‍ ഇന്നു വില.  വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍...
ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ്് റിലയന്‍സ് അഭിമാന സ്ഥാനം നേടിയത്. സാംസംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കാര്‍ക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന ‘വണ്‍ സ്റ്റോപ്പ് ഷോപ്പ്’ ആയി റിലയന്‍സിനെ ഉയര്‍ത്താനുള്ള ചെയര്‍മാന്‍ മുകേഷ്...
സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു.പവന് ഇന്ന് 520 രൂപ വര്‍ധിച്ച് 40,800 രൂപയായി. ഗ്രാമിന്  5,100 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. ഡോളര്‍ മൂല്യത്താഴ്ച ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.ഈ പ്രവണത മാറുന്ന ലക്ഷണം ഇതുവരെയെല്ലെന്ന് കോട്ടക് സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികളിലെ നിരീക്ഷകര്‍ പറയുന്നു.കേരളത്തില്‍...
റെക്കോര്‍ഡ് നേട്ടത്തിന്റെ തുടര്‍ച്ചയ്ക്ക് രണ്ട് ദിവസത്തെ ഇടവേള നല്‍കിയ ശേഷം കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി ഇന്ന് വില. ഓഗസ്റ്റ് ഒന്നിനാണ് 40000 രൂപ കടന്നത്. ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്....
സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചത്. 5020 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്.അടുത്തയാഴ്ചയും വിലക്കുതിപ്പ് തുടരുമെന്നു  വിപണി വൃത്തങ്ങള്‍ പറയുന്നു. ഈ ആഴ്ച മാത്രം പവന്...
തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 5,000 രൂപയായി; പവന് 40,000 രൂപയും. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന് വില 53,216 രൂപയാണ്. വെള്ളി വില കിലോഗ്രാമിന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്...
മുംബൈ: മുംബൈയിലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. കുടിശ്ശിക അടയ്ക്കാത്തതിനാലാണ് റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കുന്നതെന്നാണ് വിവരം. ദക്ഷിണ മുംബൈയിലെ നാഗിന്‍ മഹലിലെ 21,000 ചതുരശ്ര അടി കെട്ടിടവും രണ്ട് നിലകളും സംബന്ധിച്ച് കൈവശാവകാശ നോട്ടീസ് നല്‍കിയതായി പത്ര പരസ്യങ്ങള്‍ വ്യക്തമാക്കുന്നു. കുടിശ്ശിക ഈടാക്കാന്‍...

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment) Bill 2026-ന്റെ മുൻഗണനാ അടിസ്ഥാനത്തിലുള്ള കരട് തയ്യാറാക്കുന്നതിന് അയർലൻഡ് സർക്കാർ അംഗീകാരം...