4 C
Dublin
Saturday, December 13, 2025
അമേരിക്ക അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തയാഴ്ച ഫാർമസ്യൂട്ടിക്കൽസ് വ്യവസായത്തിന് 100% ലെവി ഏർപ്പെടുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ, ഫാർമാ ഇറക്കുമതിക്കുള്ള യുഎസ് താരിഫുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയൻ. ജൂലൈയിൽ ഒപ്പുവച്ച EU-US വ്യാപാര കരാറിൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും 15 ശതമാനം താരിഫ് ഏർപ്പെടുത്തി. ട്രംപ് ഇപ്പോൾ മരുന്നുകൾക്ക്...
ചെലവ് ചുരുക്കലിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ പാക്കേജ്ഡ് ഫുഡ് കമ്പനിയായ Nestle 16,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പുതിയ സിഇഒ Philipp Navratil പറഞ്ഞു. നെസ്‌ലെയിലെ ഏകദേശം 277,000 ജീവനക്കാരുടെ 5.8% പേരെയാണ് പിരിച്ചുവിടുന്നത്. 2027 അവസാനത്തോടെ നെസ്‌ലെ ചെലവ് ലാഭിക്കൽ ലക്ഷ്യം 2.5 ബില്യൺ ഫ്രാങ്കിൽ നിന്ന് 3 ബില്യൺ സ്വിസ് ഫ്രാങ്കായി...

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, Connacht എന്നിവിടങ്ങളിൽ വൈകുന്നേരം 6...