മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ മുൻ പ്രധാന പ്രൊമോട്ടർമാരായ മുകേഷ് അംബാനി, അനിൽ അംബാനി എന്നിവർക്കൊപ്പം നിരവധി കുടുംബാംഗങ്ങൾക്കും ഗ്രൂപ്പ് കമ്പനികൾക്കും മാർക്കറ്റ് റെഗുലേറ്റർ സെബി 25 കോടി രൂപ പിഴ ചുമത്തി.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) 2000 ജനുവരിയിൽ 12 കോടി ഇക്വിറ്റി ഓഹരികൾ ഇഷ്യു ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇവർക്ക് പിഴ ചുമത്തിയത്. ആർഐഎൽ...
സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചത്. 5020 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്.അടുത്തയാഴ്ചയും വിലക്കുതിപ്പ് തുടരുമെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ഈ ആഴ്ച മാത്രം പവന്...
തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് തിങ്കളാഴ്ച മുതല്‍ ഇടിവു രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 800 രൂപ കുറഞ്ഞപ്പോള്‍ ഇന്ന് മാത്രമായി 1600 രൂപയാണ് പവന് കുറഞ്ഞത്. 42000 ത്തിന് മുകളില്‍ പവന് വില എത്തിയിരുന്നു. ഇന്നത് 39200 രൂപയായി. ഇതായിരുന്നു ഇതുവരെ...
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുവര്‍ഷമായി ബാങ്കിനെ നയിക്കുന്ന വി ജി മാത്യു സെപ്തംബര്‍ 30 ന് വിരമിക്കും. മുരളി രാമകൃഷ്ണന്റെ നിയമനത്തിന് ആര്‍ ബി ഐ അനുമതി ലഭിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
ഐസിഐസിഐ ബാങ്കില്‍ സീനിയര്‍ ജനറല്‍ മാനേജരായിരുന്ന മുരളി രാമകൃഷ്ണന്‍...
കൊറോണ വൈറസ് പാൻഡെമിക്, ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിലേക്കുള്ള പണമടയ്ക്കൽ ഈ വർഷം ഒമ്പത് ശതമാനം ഇടിഞ്ഞ് 76 ബില്യൺ യുഎസ് ഡോളറായി കുറയുമെന്ന് ലോക ബാങ്ക് അറിയിച്ചു. ഇന്ത്യയും ചൈനയും മെക്സിക്കോയും ഫിലിപ്പൈൻസും ഈജിപ്തും 2020 ൽ വിദേശ പണമടയ്ക്കൽ നേടുന്ന ആദ്യ അഞ്ച് രാജ്യങ്ങളായി തുടരുന്നുവെന്ന് ലോക ബാങ്ക് റിപ്പോർട്ട്...
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ വ്യതിയാന കമ്പനിയായ ബ്രേക്ക്ത്രൂ എനർജി വെഞ്ച്വറിൽ റിലയൻസ് ഇൻഡസ്ട്രീസ് 50 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ്. അടുത്ത 8 മുതൽ 10 വർഷത്തിനുള്ളിൽ ഈ സംരംഭത്തില്‍ നിക്ഷേപം നടത്തുമെന്ന് റിലയൻസ് പറഞ്ഞു.
ബ്രേക്ക്ത്രൂ എനർജിയിൽ നിലവിൽ പരിഗണിക്കുന്ന ഫണ്ടിന്റെ വലുപ്പത്തിന്റെ 5.75 ശതമാനമാണ് 50 ദശലക്ഷം യുഎസ്...
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാരാണ്? ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടിക പ്രകാരം മറ്റാരുമല്ല, ജില്‍ഡാല്‍ ഗ്രൂപ്പിനെ നയിക്കുന്ന 70 കാരിയായ സാക്ഷാല്‍ സാവിത്രി ജിന്‍ഡാല്‍ തന്നെ ഒന്നാമത്. 7.1 ബില്യണ്‍ ഡോളറാണ് അവരുടെ സമ്പാദ്യം.
ഇന്ത്യയിലെ 118 ശതകോടീശ്വരന്മാരുടെ പട്ടികയാണ് ഫോര്‍ബ്‌സ് തയാറാക്കിയത്. ആഗോള തലത്തില്‍ അഞ്ചാമതും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുമുള്ള മുകേഷ് അംബാനി...
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന് (വെള്ളി). പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് വില 38,880 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്....
മൈക്രോസോഫ്റ്റ് Azure ക്ലൗഡ് യൂണിറ്റിലെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. പിരിച്ചുവിടലുകൾ Azure ഫോർ ഓപ്പറേറ്റർമാർക്കും മിഷൻ എഞ്ചിനീയറിംഗിനും ഉൾപ്പെടെയുള്ള ടീമുകളെ ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 1500 ലധികം ഫോർ ഓപ്പറേറ്റർമാരെ പിരിച്ചുവിടും. ഈ വർഷം ജനുവരിയിൽ ആക്‌ടിവിഷൻ ബ്ലിസാർഡിലും എക്‌സ്‌ബോക്‌സിലും കമ്പനി 1,900 തൊഴിലാളികളെ പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ...
തിടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റ് 11 ന് രാവിലെ ഒരു പവന് 400 രൂപ കുറഞ്ഞ് 41200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 5150 രൂപയാണ് ഇന്നത്ത നിരക്ക്. കഴിഞ്ഞ ഒരാഴ്ച കാലം കൊണ്ട് വന്ന ഇടിവാണിത്.
രണ്ട് ദിവസത്തിനിടെ തന്നെ സ്വര്‍ണ വിലയില്‍ പവന് 800...












































