15.6 C
Dublin
Saturday, September 13, 2025

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍..

രാവിലെ എഴുന്നേല്‍ക്കുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ശീലിച്ചാല്‍ വളരെ ചെറിയ കാര്യമാണുതാനും. എന്നാല്‍ ആ ശീലത്തിലൂടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായാലോ? ഒന്നു ശ്രമിച്ചുനോക്കൂ. ‘ദി മങ്ക് ഹു സോള്‍ഡ് ഹി ഫെറാറി’...

ക്വാറന്റീന്‍ ദിനങ്ങള്‍ വിജ്ഞാനപ്രദവും ആഹ്ളാദകരവുമാക്കി യുവകേരളം

കേരളത്തില്‍ ആകെ കോവിഡ് ഭീതിയാണ്. വര്‍ക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരിക്കാന്‍ ഭൂരിഭാഗം കമ്പനികളും ആവശ്യപ്പെട്ടതോടു കൂടി ചെറുപ്പക്കാരെല്ലാം വീടുകളിലായി. സെല്‍ഫ് ക്വാറന്റീന്‍ എടുത്ത് വീട്ടില്‍ ഇരിക്കുന്നവര്‍ നിരവധി. വിദ്യാര്‍ത്ഥികളും കുട്ടികളും തുടങ്ങി...

കൊറോണ പരിസ്ഥിതിക്ക് നേട്ടമാകുന്നുവെന്ന് റിപ്പോര്‍ട്ട്

കൊറോണ മനുഷ്യരില്‍ ഭീതിപ്പടര്‍ത്തി പുതിയയിടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിക്ക് കൊറോണ അനുഗ്രഹമാകുകയാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇന്ന് രാവിലെ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 219345 കൊറോണ...

കോവിഡ് ഭീതി; എയര്‍പോര്‍ട്ടിലേക്കു പോകേണ്ടി വരുമ്പോള്‍; ഓര്‍ത്തിരിക്കാം ഇവ

കോവിഡ് ഭീതി ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത യാത്രകളാണ് ഒരു വിഭാഗം ബിസിനസുകാരുടെയും ഇപ്പോഴത്തെ തലവേദന. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും കടിഞ്ഞാണ്‍ വീണിട്ടുണ്ടെങ്കിലും പലര്‍ക്കും പ്രാദേശിക യാത്രകള്‍ക്കും മറ്റുമായി...

സന്തോഷിക്കാൻ ഇതാ ചില എളുപ്പ വഴികൾ

പെട്ടെന്ന് തന്നെ സന്തോഷം തോന്നാനുള്ള ഒരു എളുപ്പവഴി നിങ്ങള്‍ക്കറിയാമോ? ജീവിതത്തില്‍ നിങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്ന കാര്യങ്ങളില്‍ അല്‍പ്പനേരം മനസ് കേന്ദ്രീകരിച്ചാല്‍ മതി. നന്ദിയുള്ളവരായിരിക്കാന്‍ നമുക്ക് നിരവധി കാര്യങ്ങളുണ്ട്, നമ്മള്‍ ജീവിക്കുന്നു എന്നത് അതിലൊന്നുമാത്രം. എന്നാല്‍...

ട്രംപ് താമസിക്കുന്ന ഈ ആഡംബര ഹോട്ടലിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപ ചെലവ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താമസിക്കാൻ മൗര്യ ഹോട്ടൽ. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തിയത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം....

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴുത്തു വേദനക്ക് ആശ്വാസം

കഴുത്തിന് വേദന വന്നാല്‍ കാര്യം കഷ്ടത്തിലാകും. ദീര്‍ഘനേരം വണ്ടിയോടിക്കുന്നത് മുതല്‍ ഒരേ ഇരിപ്പിലോ കിടപ്പിലോ ഉള്ള ടിവി കാണല്‍, കിടന്നു വായന, മൊബൈല്‍ നോട്ടം, ദീര്‍ഘദൂരം യാത്ര ചെയ്യല്‍ തുടങ്ങിയവയൊക്കെ കഴുത്തിന്റെ കാര്യം...

സാഹസിക ടൂറിസം; സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം

സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം. കേരളത്തിലെ പ്രധാനപ്പെട്ട 50 സാഹസിക ടൂറിസം കേന്ദ്രങ്ങളെ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക...

ഇന്ത്യയിൽ ഇത് ആദ്യം; ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി വിരാട് കോഹ്ലി

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ നേട്ടമാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ...

ദൂര യാത്ര; വിമാനടിക്കറ്റ് ലാഭത്തില്‍ ബുക്ക് ചെയ്യാന്‍ ഇതാ 5 വഴികള്‍

നിങ്ങളൊരു ദൂര യാത്ര പോകുകയാണെങ്കില്‍ നിങ്ങളുടെ വിമാന ടിക്കറ്റ് തന്നെയാകും നിങ്ങളുടെ ബജറ്റിന്റെ പ്രധാന ഭാഗവും കവര്‍ന്നെടുക്കുക. നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാന ടിക്കറ്റ് ലാഭത്തില്‍ തന്നെ ബുക്ക്...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്