കോവിഡ് കാലത്തെ രസകരമായ ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ച് ഡോ.ഹഫീസ് റഹ്മാന്‍
കോവിഡ് എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. ആളുകളുടെ ജീവിതശൈലിയില്‍ വലിയ മാറ്റമുണ്ടായി. രോഗങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മനസിന് സന്തോഷം തരുന്ന ചില കാര്യങ്ങളും ഈ...
ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്
ദുബായ്: ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടികള്‍ക്ക് സമാനമായ മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.
വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന...
കെഎംടിഎ ഉദ്ഘാടനം ഇന്ന്; ഇനി യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാം
കൊച്ചി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോപൊളിറ്റൻ നഗരത്തിനായി സംയോജിത, മൾട്ടി-മോഡൽ അർബൻ പിപിഎസ്ടി ഗതാഗത സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ അതോറിറ്റിയാണിത്....
ഇന്ത്യയിൽ ഇത് ആദ്യം; ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി വിരാട് കോഹ്ലി
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ നേട്ടമാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ...
“ഫെയര്‍ ആന്‍ഡ് ലവ്‌ലി”ഇനി ‘ഗ്ളോ ആന്‍ഡ് ലവ്‌ലി” (Glow and lovely) എന്ന് അറിയപ്പെടും!
മുംബൈ: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ സ്‌കിന്‍ കെയര്‍ ക്രീമായ "ഫെയര്‍ ആന്‍ഡ് ലവ്‌ലി"ഇനി 'ഗ്ളോ ആന്‍ഡ് ലവ്‌ലി" (Glow and lovely) എന്ന് അറിയപ്പെടും!
ഏതാനും മാസങ്ങള്‍ക്കകം "ഗ്ളോ ആന്‍ഡ് ലവ്‌ലി" ബ്രാന്‍ഡില്‍ ഉത്‌പന്നങ്ങള്‍ ...
വണ്ണം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജീവിതശൈലിയില്‍ ഈ 3 മാറ്റങ്ങള്‍ വരുത്തണം
ജിം, ഹെല്‍ത്ത് ക്ലബ്, യോഗ സെന്റര്‍ എന്നിവയൊക്കെ കോവിഡ് വന്നതു മുതല്‍ അടഞ്ഞു കിടക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരുന്നത് പലരുടെയും മടി മാത്രമല്ല, തടിയും കൂട്ടിയിട്ടുണ്ട്. നമ്മുടെ മാറിയ ജീവിത ശൈലി തടി...
ഡൊണാൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ ബോബി ചെമ്മണ്ണൂർ വാങ്ങിയേക്കും
കൊച്ചി : മാധ്യമങ്ങളിൽ ഒരുപോലെ സമീപകാലത്ത് നിറഞ്ഞുനിന്നവരാണ് ഡൊണാൾഡ് ട്രംപും ബോബി ചെമ്മണ്ണൂർ എന്നിവർ . അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇംപീച്ച്മെൻറ് നേരിടുന്നു എന്നാണ് സ്ഥാനമൊഴിയുന്ന ട്രംപ് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയത്. എന്നാൽ...
വരൂ വിര്‍ച്വല്‍ ടൂര്‍ പോയിവരാം; ലോകം മുഴുവന്‍ ചുറ്റാം, ഒപ്പം ഡിസ്‌നി വേള്‍ഡും കാണാം
കൊറോണ എന്ന ഭീകരന്‍ പാരവെച്ചത് ജോലിക്കും ബിസിനസിനും ദൈനംദിന ജീവിതത്തിനും മാത്രമല്ല, കാലങ്ങളായി പ്ലാന്‍ ചെയ്തുവെച്ച കുറേപേരുടെ യാത്രകള്‍ക്കു കൂടിയായിരുന്നു. പ്ലാന്‍ ഒന്നും നടന്നില്ലെങ്കിലും വീട്ടിലിരുന്നു തന്നെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ലോകോത്തര...
ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു
കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകനും മാനേജിംഗ് ഡയറക്ടറും അവിനാശിലിംഗം യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ (68) കോവിഡ് -19 മൂലം ബുധനാഴ്ച രാത്രി അന്തരിച്ചു. ആയുര്‍വേദ വൈദ്യനായ...
വേനലും ചൂടും കൂടി; മാറ്റാം ഭക്ഷണക്രമം
വേനലും ചൂടും ദിനേന കൂടി വരുന്നു; അനുബന്ധ അസ്വാസ്ഥ്യങ്ങളും. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതു വഴിയും ചൂടിന്റെ ശല്യം കുറയ്ക്കാന്‍ സാധിക്കും.
ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം.ചൂടുകാലത്ത്...













































