gnn24x7

ചൈനീസ് സൈനികർ അരുണാചൽ അതിർത്തി ലംഘിച്ചു; വീണ്ടും ഇന്ത്യ-ചൈന സംഘർഷം

0
291
gnn24x7

ദില്ലി: ഇന്ത്യയും ചൈനയും തമ്മിൽ അരുണാചൽ അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ- ചൈന സൈനികർ മുഖാമുഖം വന്നത്.

ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here