മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് ഏഴ് കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു

0
44

ചെന്നൈ: മുത്തൂറ്റ് ഫിനാൻസ് ’തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ നിന്ന് ഏഴ് കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏഴ് കോടി രൂപയുടെ സ്വർണത്തിനൊപ്പം 96,000 രൂപയും മോഷ്ടിക്കപ്പെട്ടു.

തോക്ക് ചൂണ്ടി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് ആറംഗസംഘം കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, ജീവനക്കാരുടെ പ്രസ്താവനകളെ അടിസ്ഥാനമാക്കിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here