12.2 C
Dublin
Tuesday, November 10, 2026

ഡബ്ലിൻ യാത്രക്കാർ ശ്രദ്ധിക്കുക.! നവംബർ 10–13 പ്രധാന റോഡുകൾ അടയ്ക്കും; ബസ്, ലുവാസ് സർവീസുകൾക്കും...

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. നവംബർ 10 മുതൽ 13 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ...