30.4 C
Dublin
Tuesday, August 25, 2026

13 കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം സെപ്റ്റംബർ വരെ നീട്ടി

അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്‌പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു. അതേസമയം, മറ്റ് 13 കൗണ്ടികളിൽ ഓഗസ്റ്റ് 26 മുതൽ നിരോധനം പിൻവലിക്കും....