12.1 C
Dublin
Thursday, October 15, 2026

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി മുഴക്കിയ ഇമെയിൽ ലഭിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 14 ബുധനാഴ്ചയാണ് ഡബ്ലിൻ, കിൽഡെയർ മേഖലകളിലെ...