10.6 C
Dublin
Thursday, November 5, 2026

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ്...

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം. നിരവധി ഉപഭോക്താക്കൾക്ക് 365 മൊബൈൽ ബാങ്കിങ് ആപ്പിലേക്കും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റിലേക്കും...