13.8 C
Dublin
Thursday, October 15, 2026

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി...

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിജിൻ എന്ന വ്യക്തിക്കെതിരെയാണ് പരാതികൾ ഉയർന്നിരിക്കുന്നത്. ഓരോ വിദ്യാർഥിയിൽനിന്നും 2,000 യൂറോ വരെ വാങ്ങിയെന്നും...