കിവി പഴത്തിന്റെ പോഷക മൂല്യം.!
കിവി പഴം പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതും നിങ്ങളുടെ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ സ്വാധീനിക്കുന്നതുമായ ഒരു പഴമാണ്. ചെറിയ പച്ചയോട് കൂടിയ തവിട്ടുനിറത്തിലുള്ള പഴങ്ങൾക്ക് മധുരവും ചെറുതായി കടുപ്പമുള്ളതുമായ രുചിയുണ്ട്.
ഫൈബർ/വിറ്റാമിൻ സി/...
കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 8193 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 125 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്; 7303 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ; കേന്ദ്രം പുതിയ കോവിഡ്...
ന്യൂഡൽ: കോവിഡിനെ തുടർന്നുള്ള ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാർഗരേഖയിൽ നിർദേശിച്ചു. കോവിഡ് ചികിത്സയിൽ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറൽ...
കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5280 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.07. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത്...
ഗർഭിണികളിൽ കോവിഡ് വേഗത്തിൽ വ്യാപിക്കുവെന്ന് റിപ്പോർട്ട്
ഡല്‍ഹി: കൊറോണയുടെ അണുബാധ ഇപ്പോള്‍ അതിവേഗം ഗര്‍ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ 30 ഗര്‍ഭിണികള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി....
കേരളത്തില്‍ 17,755 പേർക്ക് കോവിഡ്; ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
48 പേര്‍ക്ക് കൂടി ഒമിക്രോണ്‍; കേരളത്തിൽ ആകെ 528 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം,...
ഒമിക്രോണിനെതിരെ കോവിഷീൽഡ് മൂന്നാം ഡോസ് ഫലപ്രദമെന്ന് പഠനം
ലണ്ടൻ: അസ്‍ട്രാസെനക വാക്സീന്റെ (കോവിഷീൽഡ്) മൂന്നാം ഡോസ് ഒമിക്രോണിനെതിരെ പ്രയോജനപ്രദമെന്നു പഠനം. മറ്റു വാക്സീനുകൾ ഉപയോഗിച്ചാലും മൂന്നാം ഡോസ് ബൂസ്റ്ററായി ഇത് ഉപയോഗിക്കുമ്പോൾ ബീറ്റ, ഡെൽറ്റ, ഗാമ തുടങ്ങിയ കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി...
കേരളത്തിൽ ഇന്ന് 13,468 പേർക്ക് കോവിഡ്; ചികിത്സയിലായിരുന്ന 3252 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...







































