14.8 C
Dublin
Sunday, November 8, 2026

സ്ലീപ്‌ പരാലിസിസ്

"നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്ന പോലെ. കൈ കാലുകൾ അനക്കാൻ കഴിയാതെ, അലറി വിളിച്ചിട്ടും ഒരു അക്ഷരം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരാത്ത അവസ്ഥ. ആരോ നെഞ്ചിൽ...

കേരളത്തിൽ ഇന്ന് 5944 പേര്‍ക്ക് കോവിഡ്; 2463 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 5944 പേര്‍ക്ക് ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5479 പേര്‍ക്ക്...

കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2055 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

സംസ്ഥാനത്ത് ഇന്ന് 5405 പേർക്കു കൂടി കോവിഡ്; 4538 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

57 പേർക്ക് ഒമിക്രോണ്‍; കേരളത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. മുഖ്യമന്ത്രി...

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 38,819 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം സ്ഥിരീകരിച്ചു

മെക്സിക്കോ സിറ്റി: പക്ഷിപ്പനി ബാധിച്ച് മെക്സിക്കോയിൽ ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 24 ന് മരിച്ച 59 കാരനാണ് പക്ഷിപ്പനിയാണെന്ന്...

സര്‍പ്പ വിഷ ചികിത്സയില്‍ പുതു ചരിത്രമാകുന്ന കണ്ടുപിടുത്തം കൊച്ചിയിലെ സ്ഥാപനത്തില്‍

‘സിന്തറ്റിക് ആന്റിവെനം’ വികസിപ്പിക്കുന്നതിനുള്ള വഴിതുറന്ന്മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം തയ്യാര്‍. സര്‍പ്പ വിഷ ചികിത്സയ്ക്ക് ‘സിന്തറ്റിക് ആന്റിവെനം’ വികസിപ്പിക്കുന്നതിനു വഴിതുറന്ന് കൊച്ചിയിലെ അഗ്രിജീനോം ലാബ്‌സ് ഇന്ത്യയുടെ സുപ്രധാന കണ്ടുപിടുത്തം. മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക...

പശുവിൻ പാലിനേക്കാൾ ഗുണമാണ് ഈ പാലിന്

പാൽ ദിവസവും കുടിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ പാൽ ഇഷ്ടമില്ലാത്തവർ നമുക്ക് ചുറ്റും ഉണ്ട്. രാവിലെ എണീറ്റ് ഒരു ഗ്ലാസ്സ് പാല്‍ ചായ കുടിക്കുന്നതിലൂടെയാണ് എല്ലാവർക്കും ഉഷാറ് ലഭിക്കുന്നത്. പാൽ ഡയറ്റിൽ ഉള്‍പ്പെടുത്തുന്നവരും...

ഇടമ്പിരി വലമ്പിരി

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട്...

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ...

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ ബിസിനസ് താല്പര്യങ്ങളുമായി ബന്ധമുള്ള 'യൂണോ ബാങ്ക്'  എന്ന ഡിജിറ്റൽ ബാങ്കിന്റെ തകർച്ചയെത്തുടർന്നാണ്...