12.7 C
Dublin
Sunday, May 24, 2026

ദിവസവും മൂന്ന് കറിവേപ്പില വീതം വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ചത്

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് എല്ലാവരേയും പ്രതിസന്ധിയിൽ ആക്കുന്നതാണ്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ മറ്റുള്ള പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണുന്ന തരത്തിൽ ഉള്ളതായിരിക്കണം....

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

കിഡ്നി സ്റ്റോൺ മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കല്ല് വൃക്കയിൽ ഒതുങ്ങിയിരിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. കല്ലിന്റെ സ്ഥാനം മാറുകയോ അല്ലെങ്കിൽ കല്ലിന്റെ വലിപ്പം കൂടുകയോ ചെയ്യുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കല്ലിന്...

കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തൽ

വാഷിങ്ടൺ: കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തൽ. കോവിഡിന്‍റെ ഭാഗമായി വരുന്ന തലവേദന, ആശക്കുഴപ്പം, പിച്ചും പേയും പറയുന്ന അവസ്ഥ ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം...

നാട്ടറിവുകള്‍ പകര്‍ന്നൊരു’യൂട്യൂബര്‍’ മുത്തശ്ശി

ഇടുക്കി: ജീവിതാനുഭവങ്ങളും നാട്ടറിവുകളും പുതുതലമുറയ്ക്ക് പകര്‍ന്നുകൊണ്ട് കേരളത്തില്‍ പേരെടുക്കുകയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള കാഞ്ഞാര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന 'കമലമ്മ രാഘവന്‍' എന്ന ഒരു മുത്തശ്ശി. ലോക്ഡൗണ്‍ കാലത്ത് യാത്രകള്‍ ഏറെ...

കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ടെഡ്രോസ് അഥാനം ഗബ്രയേസസ്

ജനീവ: കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം ഗബ്രയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നതും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുകാത്തിരിക്കുന്നതും അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യനു...

നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറുണ്ടല്ലോ. എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. തീർച്ചയായും, കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു....

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്, 21,367 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക്...

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ ഒരു യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം...

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1321 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പര്‍ക്ക ഉറവിടം...

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ നോവൽ വൈറസ് മൂലമുണ്ടായ കോവിഡ് -19 പിടിക്കുന്ന ഭൂരിഭാഗം ആളുകളിലും അണുബാധയേറ്റ് ഏകദേശം അഞ്ച് ദിവസമാകുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടു...

കാർലോയ്ക്കും വാട്ടർഫോർഡിനും ഇടയിൽ പുതിയ ബസ് സർവീസ് നാളെ മുതൽ

കാർലോ, വാട്ടർഫോർഡ് കൗണ്ടികൾക്കിടയിൽ ഞായറാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻ‌ടി‌എ) സ്ഥിരീകരിച്ചു.ബസ് ഐറാൻ തങ്ങളുടെ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ ഒരേ ദിവസം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിന്...