സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം ഇനി കേരളത്തിലും ?
ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം കേരളത്തിൽ നടത്താൻ ആലോചന. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും റഷ്യൻ പ്രതിനിധികളും തമ്മിൽ ചര്‍ച്ച നടത്തിവരികയാണ്. തിരുവനന്തപുരത്തെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് പുതിയ...
മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ചൈന
ചൈനയിൽ പുതുതായി കണ്ടെത്തിയ മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മനുഷ്യരല്ലാത്ത പ്രൈമേറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 53-കാരനായ ഒരു മൃഗഡോക്ടർ ആണ്...
ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കൂടുതൽ പേരെയും ബാധിച്ചത് ഡെല്‍റ്റ വകഭേദമെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന...
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആനയറ...
ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 21
തിരുവനന്തപുരം: ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 21 ആയി. രണ്ട് കേസുകളും തിരുവനന്തപുരം പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളതാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൂന്തുറയിൽ...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച വരുത്തരുത്: ഐഎംഎ
ന്യൂഡല്‍ഹി: മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). പരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ കൂട്ടംചേരുന്നത്...
കേരളത്തില്‍ സിക്ക വൈറസ്; ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം, രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണങ്ങളുള്ള...
കോവിഡ് വാക്‌സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക്...
സുഖം പ്രാപിച്ച കൊറോണ വൈറസ് രോഗികളിൽ പുതിയ തരം രോഗങ്ങൾ കണ്ടെത്തി
സുഖം പ്രാപിച്ച കൊറോണ വൈറസ് രോഗികളിൽ പുതിയ തരം രോഗങ്ങൾ ഉയർന്നുവരുന്നു. ആദ്യം ഇത് മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ കറുത്ത ഫംഗസ് ആയിരുന്നു, ഇപ്പോൾ ഇത് അവസ്കുലർ നെക്രോസിസ് (എവിഎൻ) ആണ്, ഇതിനെ 'അസ്ഥി...
ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിൻ; സൈക്കോവ്-ഡി യ്ക്ക് അനുമതിതേടി സൈഡസ് കാഡില
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിൻ സൈക്കോവ്-ഡി വികസിപ്പിച്ചെടുത്തതിന് പിന്നാലെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് മരുന്നു നിര്‍മ്മാതാക്കളായ സൈഡസ് കാഡില, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്...








































