12.7 C
Dublin
Sunday, May 24, 2026

മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍: കേന്ദ്ര...

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍...

രാജ്യത്തെ ആദ്യ ‘ഗ്രീൻ ഫംഗസ്’ കേസ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തു

ന്യൂദൽഹി: മധ്യപ്രദേശിൽ കോവിഡ് രോഗമുക്തി നേടിയ ഒരാൾക്ക് 'ഗ്രീൻ ഫംഗസ്' ബാധിച്ചിരിക്കുന്നു. രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെയാണ് ഗ്രീൻ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതുതായി റിപ്പോർട്ട് ചെയ്ത...

ഒമാനിൽ മൂന്ന് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ ബ്ലാക്ക് ഫംഗസ് (മുകോർമൈക്കോസിസ്) രോഗം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് രോഗം കണ്ടെത്തിയത്. കറുത്ത ഫംഗസ്, മുകോർമൈക്കോസിസ് എന്നും അറിയപ്പെടുന്നു, ഇത് അപൂർവവും...

കൊവിഡ് വാക്‌സിന്‍ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ മരണം സർക്കാർ പാനൽ സ്ഥിരീകരിച്ചു

കോവിഡ് -19 വാക്സിൻ എടുത്തതിനു പിന്നാലെയുണ്ടായ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി ഗവർണമെന്റ് പാനൽ സ്ഥിരീകരിച്ചു. 2021 മാർച്ച് 8 ന് വാക്സിൻ ഷോട്ട് സ്വീകരിച്ച ശേഷം 68 വയസുള്ള ഒരാൾ അനാഫൈലക്സിസ്...

മരുന്നിന് 16 കോടി രൂപ; മകന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ

ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സ്വദേശി ആരിഫാണ് തന്റെ മകൻ...

രാജ്യത്ത് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധന

ന്യൂദൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യൂക്കോമൈക്കോസിസ് എന്ന രോഗം കഴിഞ്ഞ മൂന്നാഴ്ചയായി 150 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 31,216 കേസുകളും 2,109 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്....

രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശപ്രകാരമാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്. അതേസമയം 6...

ഹോമിയോപ്പതി ഫിസിഷ്യൻമാർക്ക് കോവിഡ് 19 നുള്ള മരുന്നുകൾ നിർദ്ദേശിക്കാമെന്ന് കേരള ഹൈക്കോടതി ഉത്തരവ്

കോവിഡ് രോഗികൾക്കായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മരുന്നാണ് ആയുഷ് 64 എന്ന മരുന്ന്. എന്നാൽ അത് കേരളത്തിൽ വിതരണം നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ കോവിഡ് രോഗികൾക്ക്...

ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നും ഇത്രയധികം വാക്സിന്‍...

എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരിലും; ലോകത്ത് ഇതാദ്യ സംഭവം

രാജ്യത്തിന്റെ കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിൽ എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരില്‍ ബാധിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഷെൻജിയാങ് നഗരത്തിൽ നിന്നുള്ള 41 കാരനായ രോഗി ഇപ്പോൾ ആശുപത്രിയിലാണെന്ന്...

എബോള രോഗബാധ; അനാവശ്യ യാത്രകൾ ഒഴിവാക്കണം, നിർദേശവുമായി കേന്ദ്ര സ‍ർ‌ക്കാർ

ഡൽഹി: എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി കേന്ദ്ര സ‍ർ‌ക്കാർ. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ, ഉ​ഗാണ്ട, സൗത്ത് സു​ഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്...