രാജ്യത്ത് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധന
ന്യൂദൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യൂക്കോമൈക്കോസിസ് എന്ന രോഗം കഴിഞ്ഞ മൂന്നാഴ്ചയായി 150 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 31,216 കേസുകളും 2,109 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശപ്രകാരമാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്.
അതേസമയം 6...
ഹോമിയോപ്പതി ഫിസിഷ്യൻമാർക്ക് കോവിഡ് 19 നുള്ള മരുന്നുകൾ നിർദ്ദേശിക്കാമെന്ന് കേരള ഹൈക്കോടതി ഉത്തരവ്
കോവിഡ് രോഗികൾക്കായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മരുന്നാണ് ആയുഷ് 64 എന്ന മരുന്ന്. എന്നാൽ അത് കേരളത്തിൽ വിതരണം നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ കോവിഡ് രോഗികൾക്ക്...
ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നും ഇത്രയധികം വാക്സിന്‍...
എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരിലും; ലോകത്ത് ഇതാദ്യ സംഭവം
രാജ്യത്തിന്റെ കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിൽ എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരില്‍ ബാധിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഷെൻജിയാങ് നഗരത്തിൽ നിന്നുള്ള 41 കാരനായ രോഗി ഇപ്പോൾ ആശുപത്രിയിലാണെന്ന്...
ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ ശല്യം രൂക്ഷം; ഒരു മാസത്തിനിടയിൽ ചികിത്സതേടിയത് 70 പേർ
കൊച്ചി; കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ എന്ന ചെറു പ്രാണികളുടെ ശല്യം രൂക്ഷം. ഈ പ്രാണി ശരീരത്തിൽ ഇരുന്നതിനെ തുടർന്ന് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെട്ട് ഒരു മാസത്തിനിടയിൽ 70 പേരാണ് ചികിത്സതേടിയത്.
ചെറു പ്രാണിയെ...
കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു; ഇതുവരെ 9 മരണം
കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു. ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 11 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചു 9 പേർ...
കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ
ദില്ലിയിൽ COVID-19 അണുബാധയുമായി പോരാടുന്ന നിരവധി രോഗികളിൽ കറുത്ത ഫംഗസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാനുള്ള...
ബ്ലാക് ഫംഗസിനേക്കാൾ അപകടകാരിയായ വൈറ്റ് ഫംഗസും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് COVID-19 കേസുകൾക്കിടയിൽ, ബീഹാർ ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കറുത്ത ഫംഗസിനേക്കാൾ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ...
ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അനീഷയാണ് (32) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കോണ് അനീഷ മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന്...