സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6723 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കേരളത്തിൽ ഇന്ന് 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 43,286 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,048 പേര്‍ക്ക്...
അജ്ഞാത രോഗം ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഏഴു കുട്ടികൾ മരിച്ചു
ജയ്പുർ: ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ...
സ്വിച്ചിട്ട പോലെ മൈഗ്രേയ്ൻ നിർത്തും സ്പെഷ്യൽ ചായകൾ
ഏറെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയുടെ ഇരട്ടി പ്രശ്നമാണ് പലപ്പോഴും മൈഗ്രേയ്ൻ നിങ്ങളിൽ ഉണ്ടാക്കുന്നത്. കടുത്ത തലവേദനയോടൊപ്പവും മറ്റും പല അസ്വസ്ഥതകളും മൈഗ്രേയ്നിൽ ഉണ്ടാവുന്നുണ്ട്. ചിലരിൽ ഛർദ്ദിയും മുഖത്ത് തരിപ്പും...
ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
പണ്ടൊക്കെ കാശുള്ളവരുടെ മാത്രമായുള്ള ഒരാഡംബര വസ്തുവായിരുന്നു ഫ്രിഡ്ജ് എങ്കില്‍ ഇന്ന് ഫ്രിഡ്ജ് ഇല്ലാതെ ഒരു ജീവിതം സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍...
സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും. ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന പേരിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആയുർവേദ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു....
ഫെയ്‌സ്മാസ്‌ക് ധരിക്കേണ്ടതും അറിയേണ്ടതും
ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പലപ്പോഴും ആളുകളെ പരിരക്ഷിതവും ആശ്വാസപ്രദവുമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരു ശസ്ത്രക്രിയാ സമയത്ത് ധരിക്കുന്ന ഫേസ്മാസ്‌ക് നിങ്ങളെ ചില പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനോ പകരുന്നതിനോ തടയാന്‍ കഴിയുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ കൊറോണക്കാലത്ത്...
കോവിഷീൽഡ് വാക്‌സിനുകളുടെ വില കുറച്ചു
ന്യൂദൽഹി: കോവിഷീൽഡ് വാക്‌സിനുകളുടെ വില ഒരു ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു...
ഇൻഫ്ലൂവൻസ, കോവിഡ്- 19 ലക്ഷണങ്ങൾ സമാനം; എല്ലാ കുട്ടികളും ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് വിദഗ്ധർ
ഇൻഫ്ലൂവൻസ, കോവിഡ്- 19 എന്നിവയുടെ ലക്ഷണങ്ങൾ സമാനമായതിനാൽ കുട്ടികൾ ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇതിലൂടെ കുട്ടികൾ സുരക്ഷിതരാക്കുമെന്നും മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കുമെന്നും വിദഗ്ധർ കരുതുന്നു. കുട്ടികളുടെ ശ്വാസകോശത്തെയും...
കോവിഡ് വന്നുമാറിയാല്‍ രക്തം കട്ടപിടിക്കലും ഹാര്‍ട്ട് അറ്റാക്കും; ഭയക്കണം ഈ അവസ്ഥ
കൊറോണ വൈറസ് എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണെന്ന് നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. അതിന്റെ ലക്ഷണങ്ങള്‍ പ്രവചനാതീതവും അപകടകരവുമാണ്. മാത്രമല്ല, കോവിഡ് വന്നുമാറിയാലുള്ള ദീര്‍ഘകാല അപകടസാധ്യതകളും വളരെ ആശങ്കാജനകമാണ്. ചില കോവിഡ്...











































