ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് വാളന്‍പുളി ജ്യൂസിന്
കറികളിലെ രുചിക്കൂട്ടുകളില്‍ ഒന്നാണ് പുളി. പുളിയില്ലെങ്കില്‍ കറിയുടെ രുചിയും പോയി. അതിനാല്‍ എല്ലാ വീടുകളിലും പുളി ഉപയോഗിക്കുന്നു. എന്നാല്‍ കറികളിലെ രുചി കൂട്ടാന്‍ മാത്രമാണ് പുളി എന്നു കരുതരുതേ. ധാരാളം ആരോഗ്യ ഗുണങ്ങള്‍...
കേരളത്തിൽ ഇന്ന് 5944 പേര്‍ക്ക് കോവിഡ്; 2463 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 5944 പേര്‍ക്ക് ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5479 പേര്‍ക്ക്...
കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2055 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
പല്ല് വേദനക്ക് പല കാരണങ്ങൾ; ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെ
പല്ല് വേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാവും. എന്നാൽ ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ഇത്തരത്തിലുള്ള കാരണങ്ങൾക്ക് പിന്നിലെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പല്ല് വേദനക്ക് പ്രധാന കാരണം...
കോവിഡ് വകഭേദം ലോകത്ത് മുഴുവന്‍ വ്യാപിക്കുന്നുവെന്ന് സംശയം
ബ്രിട്ടണ്‍: കോവിഡ് വൈറസിന്റെ വകഭേദം കഴിഞ്ഞ ആഴ്ചകളായി ലോകത്തെ മുഴുവന്‍ വീണ്ടും മറ്റൊരു ആശങ്കയിലേക്ക് നയിക്കുകയാണ്. ഒട്ടമിക്ക രാജ്യങ്ങളും ഇംഗ്ലണ്ടില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ അതിര്‍ത്തികളും വിമാന, കപ്പല്‍, വാഹന ഗതാഗതങ്ങളെല്ലാം...
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 16,649 പേര്‍ രോഗമുക്തി നേടി, ടിപിആർ 13.53%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
ഗർഭിണികളിൽ കോവിഡ് വേഗത്തിൽ വ്യാപിക്കുവെന്ന് റിപ്പോർട്ട്
ഡല്‍ഹി: കൊറോണയുടെ അണുബാധ ഇപ്പോള്‍ അതിവേഗം ഗര്‍ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ 30 ഗര്‍ഭിണികള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി....
കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഭയത്തോടെയല്ല വളരെയധികം ജാഗ്രതയോടെയാണ് നമ്മൾ മുന്നോട്ട് പോവേണ്ടത്. രോഗബാധയുള്ളവരും രോഗം സംശയിക്കുന്നവരും ഐസൊലേഷനിൽ നിൽക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഹോം ഐസൊലേഷനിൽ കഴിയുന്നവരും പലപ്പോഴും ഭയത്തോടെയാണ്...
നല്ല ആരോഗ്യത്തിന് ഡബ്ല്യു.എച്ച്.ഒയുടെ 20 നിര്‍ദ്ദേശങ്ങള്‍
ആരോഗ്യ പരിപാലനത്തില്‍ എപ്പോഴും നമ്മള്‍ അശ്രദ്ധാലുവാണ്. നമ്മള്‍ പണമുണ്ടാക്കാനും, പ്രശസ്തി നേടാനും, സ്ഥലങ്ങള്‍ വാങ്ങിച്ചുകൂട്ടാനും വ്യഗ്രത കാണിക്കും. എന്നാല്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ലോകത്തെ പ്രശസ്ത സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍...
ഒമാനിൽ മൂന്ന് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
മസ്‌കത്ത്: ഒമാനിൽ ബ്ലാക്ക് ഫംഗസ് (മുകോർമൈക്കോസിസ്) രോഗം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് രോഗം കണ്ടെത്തിയത്. കറുത്ത ഫംഗസ്, മുകോർമൈക്കോസിസ് എന്നും അറിയപ്പെടുന്നു, ഇത് അപൂർവവും...









































