കേരളത്തില്‍ ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 46,813 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 32.63 ശതമാനമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന്...
ആപ്പിൾ തൊലികളിൽ എന്തെല്ലാം ഗുണങ്ങൾ..
ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നത്തെ സ്ഥിതിഗതികൾ നേരെ മറിച്ചാണ്. വിപണികളിൽ നിന്നും ലഭിക്കുന്ന ആപ്പിളിന്റെ തൊലിയിൽ കീടനാശിനിയും മെഴുക്കുകളുമെല്ലാം ഗണ്യമായി ഉപയോഗിക്കുന്നുണ്ട് എന്ന...
രാവിലെ ഒരു ഗ്ലാസ് പുതിന വെള്ളംകുടിച്ചാൽ ഇത്രയും ഗുണങ്ങളോ
പുതിനയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അപരിചിതരല്ല. ഇത് പാചകങ്ങളിലും പാനീയങ്ങളിലുമായി ഇന്ത്യക്കാര്‍ ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതല്‍ക്കേ പേരുകേട്ട ഔഷധ സസ്യങ്ങളില്‍ ഒന്നാണ് പുതിന. പുതിനയില്‍ വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ...
പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങു വിദ്യകൾ
മൊരിഞ്ഞദോശ ലഭിയ്ക്കാന്‍ മാവരയ്ക്കുമ്പോള്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരിയും അല്‍പം ഉലുവയും ചേര്‍ക്കാം. ഇത് രുചിയും വര്‍ദ്ധിപ്പിയ്ക്കും. ഗുണവും വര്‍ദ്ധിപ്പിയ്ക്കും.
നാല് കപ്പ് അരിയ്ക്ക് 1 കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ എടുക്കുന്നതാണ് ദോശയ്ക്കു...
ആന്ധ്രപ്രദേശിലെ അജ്ഞാത രോഗം; രോഗികളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലൂരുവിൽ അജ്ഞാതരോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കൂടാതെ കുടിവെള്ളത്തിൽ കീടനാശിനിയും കണ്ടെത്തിയതായി പറയുന്നു. എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്, 23,535 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും...
സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7325 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേര്‍ക്ക്...
കുട്ടികൾക്ക് നൽകുന്നത് കോവാക്സിൻ മാത്രം; സൗജന്യമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: പുതുവർഷത്തിൽ 15–18 വയസ്സുകാർക്കു വാക്സീനും മുതിർന്നവർക്കുള്ള കരുതൽ ഡോസും സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം. 15–18 വയസ്സുകാർക്കു കോവാക്സിൻ മാത്രമേ നൽകൂ. സൈഡസ് കാഡിലയുടെ സൈകോവ്–ഡി വാക്സീനും കുട്ടികളിൽ കുത്തിവയ്ക്കാൻ...
കേരളത്തിൽ ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,046 പേര്‍ക്ക്...
കണ്ണിന്റെ ആരോഗ്യത്തിന് ഏലക്കായ ശീലമാക്കാം
ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകാന്‍ ചേര്‍ക്കുന്ന മസാല ദ്രവ്യങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിത് ഏലക്കായയാണ്. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ...