മുത്തശ്ശി വൈദ്യം
വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത്...
സ്ത്രീകൾക്ക് എള്ളിൽ തീരാത്ത പ്രശ്നങ്ങളില്ല
എള്ള് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ പലപ്പോഴും ആരോഗ്യം നിങ്ങളിൽ ധാരാളം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതിനെ തടയിടുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം എള്ള് ഉപയോഗിക്കാം എന്ന് നോക്കാം. സ്ത്രീകൾക്ക് എള്ളിൽ...
ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ്-19 വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ച് അല്‍പ്പം നിരാശാജനകമായ വാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്. വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനാല്‍ യു.കെയിലെ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു എന്നതായിരുന്നു അത്. എന്നാല്‍...
സബ്‌വേബ്രഡ് ” ശരിയായ ബ്രഡ് ” അല്ലെന്ന് അയര്‍ലണ്ട് കോടതി
അയര്‍ലണ്ട്: ഇന്ന് ലോകത്തെ പ്രധാന ഫുഡ് ശ്രൃംഖലകളില്‍ ഒന്നാണ് സബ്‌വേബ്രഡ്. ഇവയുടെ ഉപഭോക്താക്കള്‍ ലോകം മുഴുവന്‍ വ്യാപരിച്ചു നില്‍ക്കുന്നു. എന്നാല്‍ ഐറിഷ് കോടതി സബ്‌വേബ്രഡിനെപ്പറ്റി ചരിത്രപരമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച...
കൊവിഡ് പരിശോധന വീട്ടിലിരുന്നും നടത്താനുള്ള കിറ്റിന് (ഐസിഎംആര്‍)ന്റെ അംഗീകാരം
കോവിഡ് -19 ഹോം ടെസ്റ്റിംഗിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ബുധനാഴ്ച ഒരു ഉപദേശം നൽകി, അവിടെ ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ സാന്നിധ്യമില്ലാതെ ഒരു വ്യക്തിക്ക് സ്വയം കോവിഡ് ടെസ്റ്റ് കഴിയും....
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്, 21,942 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 22,223 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 17.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന്...
കണ്ണുകൾ ആരോഗ്യത്തോടെ പരിപാലിക്കാൻ ചില മാർഗങ്ങൾ
കണ്ണിന്റെ ആരോഗ്യം പലരും വേണ്ടവിധത്തിൽ ശ്രദ്ധ ചെലുത്താറില്ല. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാൽ മാത്രം പരിപാലിക്കേണ്ട ഒന്നല്ല കണ്ണ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായതുകൊണ്ടാണ് വളരെ സൂക്ഷിക്കേണ്ട അവസരങ്ങളിൽ കണ്ണിലെ കൃഷ്ണമണിപോലെ എന്നുപോലും പറയുന്നത്.
കണ്ണിന്റെ...
കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്; 2180 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
മങ്കിപോക്സ് കേസുകൾ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടുമുള്ള മങ്കിപോക്സ് കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോർട്ട് നൽകിയ...