25.8 C
Dublin
Monday, September 15, 2025

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ പ്രതിദിനം അയ്യായിരം കടക്കുമെന്ന് ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ പ്രതിദിനം അയ്യായിരം കടക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആളുകള്‍ക്കിടയില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ്...

കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി

മോസ്‌കോ: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. എല്ലാ ജനങ്ങളിലേക്കും എത്തുന്ന രീതിയില്‍ വാക്‌സിന്റെ പ്രാദേശിക വില്‍പ്പന ഉടന്‍ തന്നെയുണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ്...

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇത്തരത്തിൽ മരുന്ന് കഴിച്ച്  രോഗം വന്നവരില്‍തന്നെ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ മരുന്ന് കഴിച്ച ആളുകളില്‍...

ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥ

ജൈവകൃഷിയ്ക്കായി ബാങ്കുദ്യോഗം അവസാനിപ്പിച്ചു; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി. ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥയാണിത്. പൂനെയ്ക്ക് സമീപമുള്ള ഭോധാനി എന്ന ഗ്രാമത്തിലാണ്  സത്യജിത് ഹാന്‍ഗെയുടെയും അജിങ്ക്യാ ഹാന്‍ഗെയുടെയും...

മങ്ങിയ കാഴ്ച; പ്രമേഹം അപകടാവസ്ഥയില്‍

ചില സാഹചര്യങ്ങളില്‍, നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുന്നത് പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. കാഴ്ച മങ്ങുക എന്നത് എപ്പോഴും പ്രമേഹ രോഗ ലക്ഷണമായി മാത്രം കാണേണ്ടതില്ല. എന്നാല്‍...

നീണ്ട പത്തു മണിക്കൂർ നേരം കോവിഡ് വാർഡിൽ ഗ്ലൗസ് ധരിച്ച് കോവിഡ് വാർഡിൽ;...

കോവിഡ് മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. നമ്മുടെ ആരോഗ്യസംവിധാനം എത്രത്തോളം ദുർബലമാണെന്ന് ഈ മഹാമാരി നാം ഓരോരുത്തർക്കും മുന്നിൽ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിൽ, ഓരോ 10,189 ആളുകൾക്കുമാണ് ഒരു സർക്കാർ ഡോക്ടർ ഉള്ളത്....

അമിതവണ്ണവും അടിവയറ്റിലെ കൊഴുപ്പും നീക്കും

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും അടിവയറ്റിലെ കൊഴുപ്പും. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നാം ദിവസവും...

തൊലിപ്പുറത്തെ ഈ പ്രശ്നം കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?

സോറിയാസിസ്, എക്‌സിമ (അറ്റോപിക് ഡെര്‍മറ്റൈറ്റിസ്) എന്നിവയാണ് സാധാരണ, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങള്‍. എന്നാല്‍ ഇത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. ഓരോ ചര്‍മ്മ പ്രശ്‌നത്തിനും പ്രത്യേകം പ്രത്യേകം ലക്ഷണങ്ങളാണ് ഉള്ളത്....

പ്രമേഹ രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്

ന്യുഡൽഹി:  സാധാരണയായി പ്രമേഹമുള്ളവരോടും അമിതവണ്ണമുള്ളവരോടും മധുരവും അധിക കലോറിയും ഉള്ള ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്.  എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളുകൾക്ക് ഇത് കഴിക്കുന്നത് കൊണ്ട്  വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ...

കോവിഡ് ടെസ്റ്റിന് കവിള്‍കൊണ്ട വെള്ളം; ഐ.സി.എം.ആര്‍ പറയുന്നത്‌

കോവിഡ് 19 ടെസ്റ്റിനായി ഇപ്പോള്‍ വ്യാപകമായി കൈക്കൊണ്ടു വരുന്ന നടപടി സ്രവ പരിശോധനയാണ്. തൊണ്ടയിലെയോ മൂക്കിലെയോ സ്രവം എടുത്ത് വൈറസ് ബാധ പരിശോധിക്കുക. എന്നാല്‍ ഇനി ഇത്രയൊന്നും കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍...

വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച എലിമെന്ററി അധ്യാപകൻ അറസ്റ്റിൽ

ഹൂസ്റ്റൺ:മോണ്ട്ഗോമറി കൗണ്ടി: വിദ്യാർത്ഥികളെ ലൈംഗികമായി ആക്രമിച്ചതായി നിരവധി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഒരു എലിമെന്ററി സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്തതായി മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു. 70 വയസ്സുള്ള റെനെ ജീസസ് ടവേര-അരങ്കോ കഴിഞ്ഞ...