‘അണ്ണാന്‍ വൈനും ഉറുമ്പ് ജിന്നും’ വേണോ?
സ്വീഡന്‍: നിങ്ങള്‍ക്ക് വിചിത്രമായ 'അണ്ണാന്‍ വൈനും ഉറുമ്പ് ജിന്നും' വേണോ? ഈ അപൂര്‍വ്വ ഭക്ഷണസാധനങ്ങളുടെ ടേസ്റ്റ് അറിയാവും അവയെ നേരിട്ട് അനുഭവിക്കണമെന്നും ഉണ്ടെങ്കില്‍ സ്വീഡനിലെ 'ഡിസ്ഗസ്റ്റിങ് ഭക്ഷണ മ്യൂസിയ'ത്തിലേക്ക് ചെന്നാല്‍ മതി. പലവിധ...
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ
പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...
കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ
കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്.
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും...
ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു
കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകനും മാനേജിംഗ് ഡയറക്ടറും അവിനാശിലിംഗം യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ (68) കോവിഡ് -19 മൂലം ബുധനാഴ്ച രാത്രി അന്തരിച്ചു. ആയുര്‍വേദ വൈദ്യനായ...
ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനുകള്‍ അന്തിമ ഘട്ടത്തില്‍; ഒരെണ്ണം നവംബറില്‍ ലഭ്യമാക്കുമെന്ന്...
ബെയ്ജിംഗ്: ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനുകള്‍ അന്തിമ ഘട്ടത്തിലെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള ഒരു വാക്സിന്‍ നവംബറോടെ...
ദൃശ്യം 2 ഷൂട്ടിങ് നിര്‍ത്തിവച്ചു
കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലും സൂപ്പര്‍ ഹിറ്റ് സംവിധായകനായ ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ക്രൈം ത്രില്ലറായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിനെപ്പറ്റിയും മാധ്യമങ്ങളിലും മറ്റും...
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍
മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മാളുകളിലും വഴിവക്കിലുമായി ഈ അഴകാര്‍ന്ന പഴം വേനല്‍ക്കാലങ്ങളില്‍ നിങ്ങളെ നോക്കി ചിരിക്കുന്നത് കണ്ടിട്ടില്ലേ? പേരു പോലെ...
കൊവിഡ് മുക്തരായവർ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യ...
ന്യൂദല്‍ഹി: കൊവിഡ് മുക്തരായവരിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ഭേദമായവര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മരുന്നുകളായ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെ ന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
രോഗം ഭേദമായവര്‍...
ചെറുപ്പക്കാര്‍ക്ക് കൊവിഡ് രോഗം രൂക്ഷമാകില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് പുതിയ പഠനങ്ങള്‍
ന്യൂദല്‍ഹി: ചെറുപ്പക്കാര്‍ക്ക് കൊവിഡ് രോഗം രൂക്ഷമാകില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് പുതിയ പഠനങ്ങള്‍. അമിത വണ്ണവും കൂടിയ രക്തസമ്മര്‍ദ്ദവും, പ്രമേഹവുമുള്ള 35 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് രോഗം മൂര്‍ഛിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത്...
ചില ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍… അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
തികഞ്ഞ ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറം തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ബി -2, വിറ്റാമിന്‍ ബി -12, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉപയോഗിച്ച് ലോഡ് ചെയ്ത ഇത് ദഹിപ്പിക്കാനും എളുപ്പമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും...









































