34.9 C
Dublin
Tuesday, July 14, 2026

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് വാളന്‍പുളി ജ്യൂസിന്

കറികളിലെ രുചിക്കൂട്ടുകളില്‍ ഒന്നാണ് പുളി. പുളിയില്ലെങ്കില്‍ കറിയുടെ രുചിയും പോയി. അതിനാല്‍ എല്ലാ വീടുകളിലും പുളി ഉപയോഗിക്കുന്നു. എന്നാല്‍ കറികളിലെ രുചി കൂട്ടാന്‍ മാത്രമാണ് പുളി എന്നു കരുതരുതേ. ധാരാളം ആരോഗ്യ ഗുണങ്ങള്‍...

ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെന്ന്‌ ...

ജ​നീ​വ:  ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായിരിയ്ക്കുകയാണ്.  നിരവധി രാജ്യങ്ങള്‍ വൈറസിനെ തടുക്കാന്‍ വാക്സിന്‍ കണ്ടെത്തുന്ന തിരക്കിലാണ്. ഇന്ത്യ,  അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക രാഷ്ട്രങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്.  നിരവധി രാജ്യങ്ങളുടെ...

ബ്രൊക്കോളിയുടെ പോഷക ആരോഗ്യ ഗുണങ്ങൾ

മിക്കവാറും എല്ലാവര്‍ക്കും പരിചിതനായിരിക്കും ബ്രൊക്കോളി. സാധാരണയായി പാചകത്തിനായി ഉപയോഗിക്കുന്നൊരു പച്ചക്കറിയാണിത്. വെറുമൊരു പച്ചക്കറിയല്ല, പോഷകക്കലവറയായ നല്ലൊരു ജീവന്‍ടോണ്‍ തന്നെയാണിത്. നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മികച്ച ഭക്ഷ്യവസ്തുവാണിത്. പതിറ്റാണ്ടുകള്‍ക്ക്...

കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്

ചെന്നൈ: കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗം ഭേദമായവരില്‍ ആഴ്ചയില്‍ രണ്ട്‌പേര്‍ എന്ന കണക്കില്‍ പുതുതായി പ്രമേഹം പിടിപെടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു....

കോവിഡ് ഉണ്ടോ എന്ന് മിനുട്ടുകൾക്കകം അറിയാം : “സ്ട്രിപ്പ് ടെസ്റ്റ് ” അഥവാ ”...

ന്യൂഡൽഹി: ഇനി കോവിഡ് ടെസ്റ്റിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ടെസ്റ്റ് ലഭ്യമാക്കാനുള്ള സംവിധാനം ഫെലൂഡ ടെസ്റ്റ് അംഗീകാരമായി. 2020 ഏപ്രിലിൽ കൊറോണ വൈറസ് പാൻഡെമിക് തീവ്രമായിരുന്ന സന്ദർഭത്തിൽ , കൗൺസിൽ...

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: നിരവധി കാന്‍സര്‍ രോഗികളുടെ ആശ്വാസമായ തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി.) പുതിയ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 3.30...

പെട്ടെന്ന് ചെവി വേദനയോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെവി വേദന പലപ്പോഴും നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറ്റവും അസഹനീയമായ വേദനകള്‍ക്കുള്ളില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ചെവിവേദന. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ഒന്നും ചെയ്യാനോ കഴിയാത്ത അത്രയും...

നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​നാ​യി ഫാ​ർ​മ​സി​ക​ൾ വ​ഴി മ​രു​ന്ന് വി​ൽ​ക്കാ​ൻ റ​ഷ്യ​യി​ൽ അ​നു​മ​തി

മോ​സ്കോ: നേ​രി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​നാ​യി ഫാ​ർ​മ​സി​ക​ൾ വ​ഴി മ​രു​ന്ന് വി​ൽ​ക്കാ​ൻ റ​ഷ്യ​യി​ൽ അ​നു​മ​തി. റ​ഷ്യ​ൻ മ​രു​ന്ന് ക​മ്പ​നി​യാ​യ ആ​ർ- ഫാ​മി​ന്‍റെ കൊ​റോ​ണ​വി​ർ എ​ന്ന ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ്...

‘അണ്ണാന്‍ വൈനും ഉറുമ്പ് ജിന്നും’ വേണോ?

സ്വീഡന്‍: നിങ്ങള്‍ക്ക് വിചിത്രമായ 'അണ്ണാന്‍ വൈനും ഉറുമ്പ് ജിന്നും' വേണോ? ഈ അപൂര്‍വ്വ ഭക്ഷണസാധനങ്ങളുടെ ടേസ്റ്റ് അറിയാവും അവയെ നേരിട്ട് അനുഭവിക്കണമെന്നും ഉണ്ടെങ്കില്‍ സ്വീഡനിലെ 'ഡിസ്ഗസ്റ്റിങ് ഭക്ഷണ മ്യൂസിയ'ത്തിലേക്ക് ചെന്നാല്‍ മതി. പലവിധ...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

ജിസ് ജോയിയുടെ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള കായിക മന്ത്രി...