എരുമപ്പാവലിൽ മാറ്റാൻ പറ്റാത്ത പ്രമേഹമില്ല
എരുമപ്പാവൽ ഒരു പച്ചക്കറിയാണ്. എന്നാൽ ഇത് എന്താണെന്ന് പലപ്പോഴും നിങ്ങളിൽ പലര്‍ക്കും അറിയുകയില്ല. നെയ്യപ്പാവൽ, വെണ്‍പാവൽ, കാട്ടുകയ്പ്പക്ക, മുള്ളൻപാവൽ എന്നെല്ലാം ഈ പാവൽ അറിയപ്പെടുന്നുണ്ട്. ഇത് ഓരോ നാട്ടിൻ പുറങ്ങളിലും ഓരോ പേരിലാണ്...
സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്; 3281 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് 2605 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 138 പേരുടെ...
ഇന്ത്യയിലോട്ട് യാത്ര വേണ്ട, ജർമനിയുടെ മുന്നറിയിപ്പ്
കൊറോണ ഡെൽറ്റ വേരിയന്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെ ജർമനി മുന്നറിയിപ്പ് നൽകി. കൊറോണ ഡെൽറ്റ വേരിയന്റ് വ്യാപകമായി പ്രചരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെയാണ് ജർമൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ഡെൽറ്റ വേരിയന്റിനെ പ്രതേകിച്ചു ബാധിക്കുന്ന പ്രദേശങ്ങളിലേക്കുള്ള...
അയർലണ്ടിലെ ഭക്ഷണ പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തനതു രുചികൾ പകർന്നു നൽകാനായി AVL&J കാറ്ററിംഗ്.
“ഭക്ഷണം വെറും രുചി മാത്രമല്ല ആരോഗ്യവും ആണ്. നല്ല ഭക്ഷണം ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു”
വ്യത്യസ്തമാർന്ന ഇന്ത്യൻ ,യൂറോപ്പ് ചൈനീസ് നാടിൻ തനതു രുചികൾ പകർന്നു നൽകാനായി വിഭവങ്ങളുമായി നിങ്ങളുടെ അരികിലേക്ക്...
ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍; ഈ ചരിത്ര നേട്ടത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍...
ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. മനുഷ്യരില്‍ പരീക്ഷണമാരംഭിച്ച കോവാക്‌സിന്‍, വിജയം കണ്ടാല്‍ വൈകാതെ വാക്‌സിന്‍ വിപണിയിലെത്തും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും....
കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ കടിയേറ്റെന്ന് ചൈനീസ് ശസ്ത്രജ്ഞരുടെ വീഡിയോ
വുഹാന്‍: കൊറോണ വൈറസ് വാഹകരായ വവ്വാലുകളുടെ കടിയേറ്റുവെന്ന് വുഹാനിലെ ശാസ്ത്രജ്ഞന്മാര്‍ മൂന്നു വര്‍ഷം മുന്‍പ് പുറത്തിക്കിയ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഈ വീഡിയോ സമീപ ദിവസങ്ങളിലാണ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും മാധ്യമ ശ്രദ്ധ...
സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 4145 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 3170 പേര്‍ക്കു...
കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1444 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 916 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഈ ഭക്ഷണങ്ങൾ ശീലമാക്കി നല്ല കൊളസ്ട്രോൾ കൂട്ടാം
ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോൾ ശരീരത്തിന് പ്രധാനപ്പെട്ടതാണ്. ഇത് ഹൃദ്രോഗങ്ങളും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
എൽഡിഎൽ കൊളസ്ട്രോൾ 22 ശതമാനം വ്യക്തികളിലും ഭാവിയിൽ ഹൃദയ സംബന്ധമായ...
കൊവിഡ് മുക്തരായവർ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യ...
ന്യൂദല്‍ഹി: കൊവിഡ് മുക്തരായവരിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ഭേദമായവര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മരുന്നുകളായ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെ ന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
രോഗം ഭേദമായവര്‍...