21.4 C
Dublin
Saturday, August 29, 2026

മുളക് കൊണ്ടാട്ടം

ചേരുവകള്‍ : പച്ചമുളക്- 250 ഗ്രാംതൈര്- 1 കപ്പ്ഉപ്പ്- പാകത്തിന് തയ്യാറാക്കുന്ന വിധം : അധികം മൂക്കാത്ത പച്ചമുളക് ഉപ്പ് വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് വറ്റിച്ചതിന് ശേഷം വാങ്ങി വെയി‌ലത്ത് വെക്കുക. വൈകിട്ടെടുത്ത് തൈരിലിടുക. പിറ്റേ ദിവസം വീണ്ടും...

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്

അമേരിക്ക; ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഫൈസറിന് അടിയന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഫൈസര്‍...

കോവിഡ് വ്യാപനം രൂക്ഷം, അടുത്ത നാലാഴ്ച നിര്‍ണായകം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ മന്ത്രി ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി...

പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും

പല്ലിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ ദന്ത സംരക്ഷണത്തിനെ ബാധിക്കുന്നത്. എന്നാൽ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലർക്കും അറിയുകയില്ല. വായിലെ രുചി പലർക്കും പല വിധത്തിലാണ്. ചിലരിൽ രക്തത്തിന്‍റെ രുചിയും ചിലരിൽ...

കടുത്ത ചുമയെ പിടിച്ചു നിര്‍ത്താന്‍ വെളുത്തുള്ളി ഉപയോഗിക്കൂ

രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പലപ്പോഴും മുന്നില്‍ നില്‍ക്കുന്ന അസുഖമാണ് ചുമയും ജലദോഷവും. അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയുടെ ഉപയോഗം. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.കുട്ടികള്‍ക്കും മുതിർന്നവർക്കും...

സൗന്ദര്യം നല്‍കും മുട്ട

എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും. മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്. മുട്ട തൈരുമായി...

N95 മാസ്ക്

NIOSH എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും ഫിൽ‌റ്റർ‌ ചെയ്യുന്നു. ഇത് ഏറ്റവും സാധാരണമായ കണികാ ഫിൽട്ടറിംഗ്...

കോവോവാക്സിന് ഡബ്ല്യുഎച്ച്ഒ അനുമതി

ന്യൂഡൽഹി: ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീനു ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നൽകി. യുഎസ് കമ്പനിയായ നോവവാകസാണ് കോവോവാക് വികസിപ്പിച്ചത്. ഈ വാക്‌സിൻ കൊറോണ വൈറസിന്റെ ചില വകഭേദങ്ങൾക്കെതിരെ ഉൾപ്പെടെ 89%...

അമിതവണ്ണം കുറയ്ക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് ഇങ്ങനെ കുടിച്ചോളൂ..

സോപ്പ്, ഷാംപൂ എന്ന് വേണ്ട സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഇന്ന് കറ്റാര്‍ വാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചര്‍മത്തെ മാത്രമല്ല സംരക്ഷിക്കുക....

ആസ്ട്രാസെനെക്കയുടെ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ചു; വാക്സിൻ വിതരണം നിർത്തിവെച്ച് ഈ...

ആസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ച ഏറ്റവും പുതിയ രാജ്യങ്ങളായി ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നിവ മാറി. ലോകത്തിൽ ഉപയോഗത്തിലുള്ള മൂന്ന്...

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്കുനൽകുന്നത്.കാരക്കുടിയിൽ ചിത്രീകരണം നടന്നു...