ആരും കൊതിക്കുന്ന രുചിയിൽ കോഴിക്കോടൻ അയലക്കറി
ചോറിനൊപ്പം കഴിക്കാൻ കോഴിക്കോടൻ രീതിയിൽ വറുത്തരച്ച അയലക്കറി. മൂന്ന് അയല കഷ്ണങ്ങളാക്കി ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം...
തനിനാടൻ കേരള സ്റ്റ്യു ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ?
ചേരുവകൾ
ഉരുളക്കിഴങ്ങു് (വലുത് ) - 2 എണ്ണംക്യാരറ്റ് - 1 എണ്ണംബീൻസ് - 6 എണ്ണംഗ്രീൻ പീസ് - 2 tbspസവാള (വലുത് ) - 1ഇഞ്ചി (ചെറിയ കഷ്ണം) + വെളുത്തുള്ളി...
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുമ്പപ്പൂ
തുമ്പപ്പൂ ഓണക്കാലത്ത് പൂക്കളങ്ങളില്‍ നിന്ന് പോലും അപ്രത്യക്ഷമായിട്ടുള്ള ഒന്നാണ്. കാരണം അത്രക്ക് പോലും കിട്ടാനില്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ തുമ്പപ്പൂ. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച അറിഞ്ഞാല്‍ ഏത് കാട്ടിലാണെങ്കിലും പോയി പറിച്ച്...
ഉന്മേഷത്തോടെ ഒരു ദിവസം മുഴുവന്‍ ഇരിക്കാം; ഇതാ 5 സ്മാര്‍ട്ട് വഴികള്‍
ഒരാള്‍ എങ്ങനെ എഴുന്നേല്‍ക്കുന്നു എന്നതുമായി ആശ്രയിച്ചാണ് അയാളുടെ അന്നത്തെ ചിന്തകളും പ്രവര്‍ത്തികളും രൂപപ്പെട്ടു തുടങ്ങുക. ഉന്മേഷത്തോടെ ഉണര്‍ന്നാല്‍ ആ ദിവസം പോസിറ്റീവ് ചിന്താഗതികള്‍ നിറയ്ക്കാം. ഒപ്പം ഏറെ പ്രൊഡക്റ്റീവ് ആയി ജോലികള്‍ ചെയ്ത്...
ഇടമ്പിരി വലമ്പിരി
ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട്...
കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി
ന്യൂയോര്‍ക്ക്: കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി. നേരെത്തെയുള്ള 9 ലക്ഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. മൂക്കടപ്പും മൂക്കൊലിപ്പും, ഓക്കാനം, വയറിളക്കം എന്നിവയാണ് കോവിഡ് ലക്ഷണമായ്അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ്...
നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു
മലയാളികളുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാനാവാത്തൊരു ഘടകമാണ് ഇഞ്ചി. ഇതിന്റെ ആന്റിഓക്‌സിഡന്റ്, ഫൈറ്റോകെമിക്കല്‍സ്, ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കാരണം ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയില്‍ വിവിധ രോഗങ്ങള്‍ ഭേദമാക്കുന്നതിന് ഇത് ഒരു ജനപ്രിയ കൂട്ടായി ഉപയോഗിച്ചുവരുന്നു. ഹൃദയ സംബന്ധമായ...
ഫെയ്‌സ്മാസ്‌ക് ധരിക്കേണ്ടതും അറിയേണ്ടതും
ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പലപ്പോഴും ആളുകളെ പരിരക്ഷിതവും ആശ്വാസപ്രദവുമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരു ശസ്ത്രക്രിയാ സമയത്ത് ധരിക്കുന്ന ഫേസ്മാസ്‌ക് നിങ്ങളെ ചില പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനോ പകരുന്നതിനോ തടയാന്‍ കഴിയുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ കൊറോണക്കാലത്ത്...
പാലിനൊപ്പം ഇവ കഴിക്കരുത്
നിങ്ങളുടെ ഭക്ഷണമാണ് നിങ്ങളുടെ ശരീരം എന്നു പറയുന്നത് വെറുതേയല്ല. എത്രത്തോളം പോഷകസമ്പുഷ്ടമായ ആഹാരം നിങ്ങള്‍ ദിനവും കൃത്യമായ രീതിയില്‍ നിങ്ങള്‍ കഴിക്കുന്നുവോ അത്രത്തോളം ശരീരഭംഗിയും ആരോഗ്യവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാള്‍...
കൊടുത്തൂവ നിങ്ങളുടെ വീട്ടു പരിസരത്തോ പറമ്പിലോ ഉണ്ടെങ്കില്‍ അറിഞ്ഞിരിക്കേണം ഈ കാര്യങ്ങൾ
കൊടുത്തൂവ എന്നാണു ഇതിനെ അറിയപ്പെടുന്നത് എന്നാലും മലബാര്‍ മേഖലയില്‍ ഇതിനെ ചൊറിയാന്‍ ഇല എന്നാണു വിളിക്കാറുള്ളത് കാരണം മറ്റൊന്നുമല്ല തൊട്ടുകഴിഞ്ഞാല്‍ നമ്മുടെ കയ്യില്‍ ചൊറിച്ചില്‍ അനുഭവപ്പെടും ഇത് തന്നെയാണ് അങ്ങനെയൊരു പേര് വരാന്‍...







































