ആര്യവേപ്പ്
ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍ ചെറുതല്ല. വിഷാണുക്കളെയും രോഗ ബീജങ്ങളെയും നശിപ്പിക്കുവാനുള്ള ആര്യ വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനസിലാക്കിയിരുന്നു..വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള അത്ഭുത ശക്തി ആര്യവേപ്പിലയ്ക്കുണ്ട്..
1, ജ്വരത്തിന്...
കോവിഡ് വന്നുമാറിയാല്‍ രക്തം കട്ടപിടിക്കലും ഹാര്‍ട്ട് അറ്റാക്കും; ഭയക്കണം ഈ അവസ്ഥ
കൊറോണ വൈറസ് എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണെന്ന് നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. അതിന്റെ ലക്ഷണങ്ങള്‍ പ്രവചനാതീതവും അപകടകരവുമാണ്. മാത്രമല്ല, കോവിഡ് വന്നുമാറിയാലുള്ള ദീര്‍ഘകാല അപകടസാധ്യതകളും വളരെ ആശങ്കാജനകമാണ്. ചില കോവിഡ്...
ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്
ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു മിനിറ്റ് കൊണ്ട് മരണം സാധ്യമാകും എന്നതാണ് ഈ യന്ത്രത്തിൻറെ സവിശേഷത. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ...
സൗന്ദര്യം നല്‍കും മുട്ട
എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.
മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.
മുട്ട തൈരുമായി...
സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള...
റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും ലാബ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കുരങ്ങുപനി സംശയിക്കുന്ന...
ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
രക്തസമ്മര്‍ദ്ദത്തിലോ കൊളസ്‌ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം ഒരു പ്രധാന ഭാഗമാകുന്നു. ഹൃദ്രോഗത്തോടെ...
കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ
കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ,...
കോവിഡിനെ ചെറുക്കാന്‍ വാക്‌സിന് പകരം പുതിയ മാര്‍ഗ്ഗം
ലണ്ടന്‍: ലോകം മുഴുവന്‍ വാക്‌സിനേഷന്‍ എപ്പോള്‍ വരും എന്ന ആകാംക്ഷയില്‍ കഴിയുന്ന സമയമാണ് ഇപ്പോള്‍. ബ്രിട്ടണില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും സാധാരണക്കാരിലേക്ക് എപ്പോഴാണ് കൃത്യമായി വാക്‌സിനേഷന്‍ എത്തുക എന്നതില്‍...
ആന്ധ്രയിലെ ഗോദാവരിയില്‍ അജ്ഞാതരോഗം പടരുന്നു : കനത്ത ജാഗ്രത
ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി കാണുന്നത്. ഈ വീഴുന്നവരുടെ വായില്‍...
കോവോവാക്സിന് ഡബ്ല്യുഎച്ച്ഒ അനുമതി
ന്യൂഡൽഹി: ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീനു ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നൽകി. യുഎസ് കമ്പനിയായ നോവവാകസാണ് കോവോവാക് വികസിപ്പിച്ചത്. ഈ വാക്‌സിൻ കൊറോണ വൈറസിന്റെ ചില വകഭേദങ്ങൾക്കെതിരെ ഉൾപ്പെടെ 89%...