സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6632 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4320 പേര്‍ക്ക്...
കേരളത്തിൽ ഇന്ന് 12,742 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 2552 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
പ്രഷര്‍കുക്കര്‍ ചിക്കന്‍ ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്)ഉപ്പ് - പാകത്തിന്‌വെളുത്തുള്ളി - ഏഴ് അല്ലിഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്)ഗരംമസാല - രണ്ട് ടേബിള്‍ സ്‌പൂണ്‍മുളകുപൊടി - രണ്ട് ടീസ്‌പൂണ്‍മല്ലിപ്പൊടി -...
പെട്ടെന്ന് ചെവി വേദനയോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെവി വേദന പലപ്പോഴും നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറ്റവും അസഹനീയമായ വേദനകള്‍ക്കുള്ളില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ചെവിവേദന. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ഒന്നും ചെയ്യാനോ കഴിയാത്ത അത്രയും...
ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഈ മൂന്നു കുട്ടികളുടെയും ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക്...
പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ...
ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ഗുണങ്ങൾ
ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും.
എല്ലാതരം ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സുഗന്ധം കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ഗുണം ചെറുതല്ല. ഏലയ്ക്ക...
ആരും കൊതിക്കുന്ന രുചിയിൽ കോഴിക്കോടൻ അയലക്കറി
ചോറിനൊപ്പം കഴിക്കാൻ കോഴിക്കോടൻ രീതിയിൽ വറുത്തരച്ച അയലക്കറി. മൂന്ന് അയല കഷ്ണങ്ങളാക്കി ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം...
കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം.
ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്.വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ...
വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന രോഗാവസ്ഥകൾ
അസ്ഥികളുടെ ആരോഗ്യത്തിന് വൈറ്റമിൻ D പ്രധാനമാണെന്ന് നമുക്കറിയാം. എന്നാൽ ശാരീരികാധ്വാനം വേണ്ടുന്ന ജോലികൾ കാലക്രമേണ കുറഞ്ഞുവന്നതിനാൽ ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറുകയാണ് വൈറ്റമിൻ D. വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന...