കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശം; രണ്ടാമത്തെ ഷോട്ട് എടുക്കാൻ 12-16 ആഴ്ച കാത്തിരിക്കുക
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിക്കുകയും വാക്സിൻ എടുക്കാൻ കാത്തിരിക്കുകയും ചെയ്തവർ സുഖം പ്രാപിച്ച് ആറുമാസത്തേക്ക് വാക്സിനേഷൻ മാറ്റിവയ്ക്കണമെന്ന് നാഷണൽ ടെക്നിക്കൽ...
കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 47,649 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടുതല്‍ : 4991 പുതിയ രോഗികള്‍ :...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107, വയനാട് 174, പാലക്കാട് 226,...
5 വർഷങ്ങൾക്ക് ശേഷം ഗ്വിനിയയിൽ വീണ്ടും എബോള രോഗം സ്ഥിരീകരിച്ചു; മൂന്ന് ...
രാജ്യത്തിന്റെ തെക്കുകിഴക്കൻ പ്രദേശത്ത് മൂന്ന് പേർ മരിക്കുകയും മറ്റ് നാല് പേർ രോഗബാധിതരാകുകയും ചെയ്തതിനെ തുടർന്ന് ഗ്വിനിയ എബോള പകർച്ചവ്യാധി പ്രഖ്യാപിച്ചു. 5 വർഷങ്ങൾക്ക് ശേഷമാണ് ഗിനിയയിൽ വീണ്ടും എബോള രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ലൈബീരിയൻ...
പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ; 20 മിനുട്ടിൽ റിസൾട്ട് അറിയാം
കോവിഡ് 19 വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ. ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് യുകെ. യുകെ സര്‍ക്കാരിൻ്റെ പിന്തുണയുള്ള കോവിഡ്...
കോവിഡ് വ്യാപനം രൂക്ഷം; കൊവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരോട് ജോലിയിൽ...
ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ജോലി തുടരാൻ നിര്‍ദ്ദേശം. കോവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സ്മാരും ഇല്ലാത്തതിനാലാണ് രോഗം ബാധിച്ച...
ഏത് കമ്പനിയുടെ വാക്സിൻ എടുക്കണം എന്ന് വ്യക്തികൾക്ക് തീരുമാനിക്കാൻ ആവില്ല – കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്സിനേഷനുകളിൽ ഏത് കമ്പനിയുടെ വാക്സിനേഷൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് ഇപ്പോൾ തീരുമാനിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറ് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ രണ്ടുതരം വാക്സിനേഷനുകൾക്കാണ് കേന്ദ്ര ഗവൺമെൻറ് അനുമതി നൽകിയിട്ടുള്ളത്...
വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച; കേരളത്തിൽ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യത പരിഗണനയിൽ
തിരുവനന്തപുരം: വാക്സീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ നിർമാണ കമ്പനികളുമായി കേരളാ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. കേരളത്തിൽ...
പ്രമേഹമില്ലെങ്കിലും രക്തത്തില്‍ പഞ്ചസാര ഉയരാം; കാരണങ്ങള്‍ ഇവ
ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇടയ്ക്കിടെ പരിശോധന നടത്തി ഈ തോത് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രമേഹ രോഗചികിത്സയില്‍ അത്യാവശ്യമാണ് താനും. എന്നാല്‍ പ്രമേഹമല്ലാത്ത കാരണങ്ങള്‍...
കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍മദ്യപാനം ഒഴിവാക്കേണ്ടി വരും
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ പോവുന്നവര്‍ക്ക് ഒരു ജാഗ്രത മുന്നറിയിപ്പ് ആരോഗ്യ വിഭാഗം പുറത്തു വിട്ടു. കോവിഡ് വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞ് അടുത്ത ഡോസ് എടുത്തു കഴിഞ്ഞിട്ടും കുറച്ചു ദിവസങ്ങള്‍ വരെ മദ്യപാനം...











































