കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 7339 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഒരു കോടി ഡോസ് കൊവിഡ് വാക്സിന് വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വാക്സിന് കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്സിന് വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്സിന് നല്‍കാനാകൂ എന്നും ഇത്രയധികം വാക്സിന്...
കൊറോണ വൈറസിന്റെ പുതിയ വകഭേദം; സി.1.2 അതിവേഗം പകരും, വാക്സീൻ പ്രതിരോധവും സാധ്യമാകില്ല
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്സീനുകളാൽ ചെറുക്കാൻ കഴിയാത്തതാണെന്നും കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വാക്സീന്റെ സംരക്ഷണം പുതിയ...
വിമാനത്താവളങ്ങളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ 4 വിമാനത്താവളങ്ങളിലെയും റാപ്പിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1200 രൂപയാക്കി കുറയ്ക്കാൻ തീരുമാനമായി. എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ സംസ്ഥാനത്തുള്ള ഏക വിമാനത്താവളമായ കോഴിക്കോട്ട് 1580 രൂപയും മറ്റുവിമാനത്താവളങ്ങളിൽ 2500 രൂപ...
കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം
കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം. ചൈന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
33 ഗര്‍ഭിണികളിലായി നടത്തിയ പഠനത്തില്‍ മൂന്നു സ്ത്രീകള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.
എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിച്ച മൂന്നു കുഞ്ഞുങ്ങളും...
സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്; 8484 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6813 പേര്‍ക്ക്...
ഡയബറ്റീസിനെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഹൃദയത്തെ ബാധിച്ച് ഹാര്‍ട്ട് അറ്റാക്ക് വരെയുള്ള അവസ്ഥയിലേക്കെന്ന് ...
അനുദിനം വളരുന്ന ഒരു ആഗോള രോഗമാണ് പ്രമേഹം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ പ്രമേഹത്തെ ക്ഷണിച്ചു വരുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിച്ചതും ഈ ക്രമരഹിതമായ ജീവിതം...
രക്തം കട്ടിയാകുന്നത് തടയാന്‍ സഹായിക്കും ഉള്ളി
ഉള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് പലര്‍ക്കും അറിയേണ്ടത്. കൊളസ്ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളിയാണ് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. കൊളസ്ട്രോള്‍...
കേരളത്തില്‍ 42,154 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 38,458 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഫ്ളൂ പകരാതിരിക്കാന്‍ കുട്ടികള്‍ക്ക് ഇന്‍ഫ്ളുവന്‍സാ വാക്സിന് എടുക്കണം
പൊതുവെ കുട്ടികളില്‍ കണ്ടുവരുന്ന ഒരു അസുഖമാണ് മൂക്കൊലിപ്പും തുടര്‍ന്നുണ്ടാവുന്ന ജലദോഷവും പനിയും. ഇത് ഉണ്ടാവുന്നത് മിക്കവാറും ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിക്കുന്നതുമൂലമാണ്. തണുത്ത കാലാവസ്ഥയില്‍ ഇത് വ്യാപകമാവുകയും ഇതു വളരെ പെട്ടെന്ന് പടരുകയും ചെയ്യുന്നു....