15.2 C
Dublin
Saturday, September 13, 2025

വിട്ടുമാറാത്ത തലവേദനയാണോ, പ്രശ്നം പല്ലിലാവാം

എപ്പോഴും തലവേദന, എപ്പോഴും മൈഗ്രേയ്ൻ ഇവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാവുന്നത്. എന്നാൽ ഇതും നിങ്ങളുടെ പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ഇവ തമ്മിൽ...

ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ

ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലരേയും കണ്‍ഫ്യൂഷനിലാക്കുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അതെങ്ങനെ തയ്യാറാക്കുന്നു എന്നുള്ളത് തന്നെയാണ്...

ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ​ഗുണങ്ങൾ

ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ത്വക്ക് രോ​ഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. എല്ലാതരം ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സു​​ഗന്ധം കൊണ്ട് മാത്രമല്ല ​ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണം ചെറുതല്ല. ഏലയ്ക്ക...

കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശം; രണ്ടാമത്തെ ഷോട്ട് എടുക്കാൻ 12-16 ആഴ്ച കാത്തിരിക്കുക

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിക്കുകയും വാക്സിൻ എടുക്കാൻ കാത്തിരിക്കുകയും ചെയ്തവർ സുഖം പ്രാപിച്ച് ആറുമാസത്തേക്ക് വാക്സിനേഷൻ മാറ്റിവയ്ക്കണമെന്ന് നാഷണൽ ടെക്നിക്കൽ...

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആനയറ...

കോവിഡ് രോഗികള്‍ക്ക് ഐസലേഷൻ ഏഴ് ദിവസം; പുതുക്കിയ ഹോം ഐസലേഷൻ മാര്‍ഗരേഖയിങ്ങനെ…

ന്യൂഡൽഹി: ഹോം ഐസലേഷനു മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം...

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 7339 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ചില ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍… അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

തികഞ്ഞ ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറം തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ബി -2, വിറ്റാമിന്‍ ബി -12, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉപയോഗിച്ച് ലോഡ് ചെയ്ത ഇത് ദഹിപ്പിക്കാനും എളുപ്പമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും...

ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നും ഇത്രയധികം വാക്സിന്‍...

കൊറോണ വൈറസിന്റെ പുതിയ വകഭേദം; സി.1.2 അതിവേഗം പകരും, വാക്‌സീൻ പ്രതിരോധവും സാധ്യമാകില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സീനുകളാൽ ചെറുക്കാൻ കഴിയാത്തതാണെന്നും കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വാക്‌സീന്റെ സംരക്ഷണം പുതിയ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്