കൊവിഡിനെതിരായ ആന്റിബോഡി മാസങ്ങളോളം നീണ്ടുനിൽക്കും; പഠനം
വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ പുതിയ കണ്ടെത്തല്‍.
കൊറോണ...
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6723 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
അജ്ഞാത രോഗം ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഏഴു കുട്ടികൾ മരിച്ചു
ജയ്പുർ: ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ...
ശരീരഭാരം കുറയ്ക്കാന്‍ കുടംപുളി കഷായം
ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവര്‍ക്കും ഒരു പ്രയാസകരമായ ദൗത്യമാകാം. എന്നാല്‍, ശരിയായ ഭക്ഷണക്രമവും ശരിയായ അളവിലുള്ള വ്യായാമവും ഉപയോഗിച്ച് നിങ്ങള്‍ക്ക് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും. ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് തടയുക, വിശപ്പ്...
ആര്യവേപ്പ്
ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍ ചെറുതല്ല. വിഷാണുക്കളെയും രോഗ ബീജങ്ങളെയും നശിപ്പിക്കുവാനുള്ള ആര്യ വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനസിലാക്കിയിരുന്നു..വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള അത്ഭുത ശക്തി ആര്യവേപ്പിലയ്ക്കുണ്ട്..
1, ജ്വരത്തിന്...
കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21,324 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഗാര്‍ലിക് ചിക്കന്‍
ആവശ്യമുള്ള സാധനങ്ങൾ:
നുറുക്കിയ കോഴി (എല്ലില്ലാത്ത കഷ്ണങ്ങള്‍) – 200 ഗ്രാംവെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 15 അല്ലിസവാള അരിഞ്ഞത് – ഒന്ന്താക്കാളി അരിഞ്ഞത് – ഒന്ന്വറ്റല്‍ മുളക് പൊടിച്ചത് – അര ടീസ്പൂണ്‍മല്ലിപ്പൊടി...
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്കുകൂടി കോവിഡ്, 19,480 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്.
ഇതുവരെ 2,82,27,419 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 30,000 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക്...
ചരിത്രമായി ഇന്ത്യയില്‍ വാക്‌സിനേഷന്‍ : ആദ്യം ദിനം 1.91 ലക്ഷം പേര്‍ക്ക്
ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യ കാത്തിരുന്ന ആ ദിവസം ഇന്നായി മാറി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി. ആദ്യ ദിനത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് 1.91 ലക്ഷം പേര്‍. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ഇന്ത്യയിലെ...










































