ബാങ്ക് ഓഫ് അയർലണ്ട് ഫിക്സഡ് പലിശയുള്ള സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു

ബാങ്ക് ഓഫ് അയർലൻഡ് (BOI) 12 മാസത്തെയും 18 മാസത്തെയും സ്ഥിരകാല നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഈ വ്യാഴാഴ്ച മുതൽ 0.25% കുറയ്ക്കുന്നു.നിലവിൽ 2.00% AER-ൽ വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ അഡ്വാന്റേജ് 12...

കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി; പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കി. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്.ഇത് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക്...

ഡബ്ലിൻ സിറ്റി സെൻ്ററിൽ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ 

ഡബ്ലിൻ സിറ്റി സെൻ്ററിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തി കൊണ്ടുള്ള ആക്രമണമാണ് നടന്നത്. റോസി ഹാക്കറ്റ് പാലത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെയാണ് ആക്രമണം നടന്നത്. ഇരയെ...

കാർലോ ഷോപ്പിംഗ് സെന്ററിലെ വെടിവയ്പ്പ്; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

കാർലോ ഷോപ്പിംഗ് സെന്ററിൽ നടന്ന വെടിവയ്പ്പ് സംഭവത്തിൽ ഉൾപ്പെട്ട തോക്കുധാരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.ആക്രമി 22 വയസ്സുള്ള ഐറിഷ് യുവാവാണെന്നും വിക്ലോ/കാർലോ അതിർത്തിയിലെ കിൽറ്റെഗനിൽ നിന്നുള്ളയാളാണെന്നും കരുതപ്പെടുന്നു. ഇയാൾ, തോക്കുകളും സ്ഫോടകവസ്തുക്കളും കൈവശം...

തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്

  പ്പാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു.എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ്  143/24 എന്ന ചിത്രത്തിൻ്റെ  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു....

കനത്ത മഴയും കാറ്റും; മൂന്ന് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ വാണിംഗ്

ഇന്ന് വൈകുന്നേരം മൂന്ന് കൗണ്ടികളിൽ കനത്ത മഴയും വളരെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ഉച്ചകഴിഞ്ഞും വൈകുന്നേരവും പടിഞ്ഞാറൻ തീരത്ത് കനത്ത മഴയും വളരെ ശക്തമായ തെക്കൻ...

കാർലോ ഷോപ്പിംഗ് സെന്ററിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിൽ വൈകിട്ട് 6.15നാണ് സംഭവം നടന്നത്.കാർളോ ടൗണിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിൽ ഞായറാഴ്ച വൈകിട്ട് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പെൺകുട്ടിക്ക്...

DMA അയർലണ്ട് പൂരം വാക്കത്തോൺ 2025 സമാപിച്ചു.

HEALTH,HELP,PRIZE എന്ന മുദ്രാവാക്യവുമായി DMA അയർലണ്ട് പൂരത്തിനോട് അനുബന്ധിച്ച് നടത്തിയ 'പൂരം വാക്കത്തോൺ 2025' സമാപിച്ചു. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും106 മത്സരാർത്ഥികൾ പങ്കെടുത്ത വാക്കത്തോണിൽ എല്ലാവരും ചേർന്ന് 6500...

തായ്‌ലൻഡുകാരി ഒപാൽ സുചാത ചുങ്ശ്രീ ലോക സുന്ദരി

ഹൈദരാബാദ്: എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലൻഡിൽ നിന്നുള്ള ഒപാൽ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ അവസാന എട്ടിൽ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത പുറത്തായി. മിസ് വേൾഡായി...

കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; 4 മരണം

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകളുള്ളത്.  1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

ഡബ്ലിനിൽ ക്രാന്തിയുടെ ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 2-ന്

വാർത്ത- ഷാജു ജോസ് ഡബ്ലിൻ: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 2-ന് ഡബ്ലിനിലെ കോർക്കാഗ് പാർക്കിൽ വെച്ചാണ് ഈ...

ഫസ്റ്റ് ടൈം ബയേഴ്‌സ് ഉൾപ്പെടെ ഏപ്രിലിൽ മോർട്ട്ഗേജ് അപ്പ്രൂവൽ 1.5 ബില്യൺ യൂറോയായി

ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം ഫസ്റ്റ് ടൈം ബയേഴ്‌സിനുള്ള മോർട്ട്ഗേജ് അംഗീകാരങ്ങൾ മൂല്യത്തിലും അളവിലും ഗണ്യമായ വളർച്ച കാണിക്കുന്നു. തുടർച്ചയായ വെല്ലുവിളികൾക്കിടയിലും അയർലണ്ടിന്റെ പ്രോപ്പർട്ടി വിപണി ചലനാത്മകമായി തുടരുന്നു. ബാങ്കിംഗ് & പേയ്‌മെന്റ്സ്...

ശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും; കുട്ടനാടും അപ്പര്‍ കുട്ടനാടും മുങ്ങുന്നു

കുട്ടനാട്: ശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും കാരണം കുട്ടനാടും അപ്പര്‍ കുട്ടനാടും മുങ്ങുന്നു. മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി - കുതിരച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ...

അയർലണ്ടിലെ കാർ പ്രേമികൾക്ക് ഇനി ഒറ്റ ഓപ്ഷൻ “Dublin Car Traders “

പ്രീ ഓർണർ കാറുകൾ വാങ്ങുവാനോ അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ കാർ എക്സ്ചേഞ്ച് ചെയ്യുവാനോ ഒരുങ്ങുകയാണോ? വിശ്വസ്ഥരായ ഡീലർമാരെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുകയാണെങ്കിൽ ഇനി ഒട്ടും വിഷമിക്കണ്ട. കഴിഞ്ഞ 35 വർഷങ്ങളുടെ സേവന മികവുമായി അയർലണ്ടിൽ...

MIND മെഗാ മേളയ്ക്ക് നാളെ തിരിതെളിയും; ചാക്കോച്ചൻ അയർലണ്ടിലെത്തി

അയർലണ്ട് മലയാളികൾ ആവേശപൂർവ്വം കാത്തിരിക്കുന്ന MIND മെഗാമേള നാളെ. മേളയിൽ പങ്കെടുക്കുന്നതിനായി മുഖ്യാതിഥി, മലയാളി പ്രേക്ഷകരുടെ ഏവർഗ്രീൻ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ അയർലണ്ടിൽ എത്തി. ചാക്കോച്ചനോടൊപ്പം ഭാര്യ പ്രിയയും മകൻ ഇസഹാക്ക് കുഞ്ചാക്കോയും...

K. S.ഹരിശങ്കർ ലൈവ് കിൽക്കെനിയിൽ ഓഗസ്റ്റ് 10ന്

'പവിഴമഴയുടെ' നനുത്ത സ്പർശമായി മലയാളി സംഗീത പ്രേമികളുടെ മനം കവർന്ന യുവ ഗായകൻ കെ. എസ്. ഹരിശങ്കർ അയർലണ്ടിലെത്തുന്നു. Grand Event Makers അവതരിപ്പിക്കുന്ന K S Harishankar Live കിൽക്കെനിയിൽ ഓഗസ്റ്റ്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; പിന്മാറൽ പൂർണ അംഗത്വം ലഭിച്ചാൽ മാത്രം

മലപ്പുറം: പി.വി.അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിൽ ധാരണ. യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ലെന്ന് പ്രതികരിച്ച പിവി അൻവർ പക്ഷെ, യോഗത്തിൽ...

വ്യാജ മരുന്നുകളുടെ ഓൺലൈൻ പരസ്യം; ആരോഗ്യ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകുന്നു

വ്യാജമോ അനധികൃതമോ ആയ മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ പരസ്യങ്ങളിൽ അടുത്തിടെയുണ്ടായ വർദ്ധനവിനെക്കുറിച്ച് ഹെൽത്ത് പ്രോഡക്റ്റ്സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ HPRA-യുടെ സ്വന്തം ലോഗോ ഉപയോഗിച്ച് തട്ടിപ്പുകാർ വഞ്ചനാപരമായി പെരുമാറുന്നതായും...

ഈ വാരാന്ത്യത്തിൽ ഡബ്ലിൻ വിമാനത്താവളം 500,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

വരുന്ന ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ഡബ്ലിൻ വിമാനത്താവളം ഏകദേശം അര ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു.വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പ്രതിദിനം 115,000-ത്തിലധികം യാത്രക്കാരെയാണ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്, മൊത്തം 480,000 പേർ അതിന്റെ രണ്ട്...

ഡൈവേഴ്സിറ്റി നയ മാറ്റങ്ങൾ: അയർലണ്ടിലെ 40% വൻകിട ബിസിനസുകൾക്കും ജീവനക്കാരെ നഷ്ടമായി

അയർലണ്ടിലെ Diversity, Equity, and Inclusion (DEI) നയങ്ങളിൽ അടുത്തിടെയുണ്ടായ മാറ്റങ്ങൾ കാരണം അയർലണ്ടിലെ 40 ശതമാനം വൻകിട സംരംഭങ്ങളിലും ജീവനക്കാരുടെ രാജി ഉണ്ടായിട്ടുണ്ടെന്ന് പുതിയ സർവേയിൽ കണ്ടെത്തി. ആഗോള സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്,...